20 രൂപ നൽകിയാൽ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കുന്ന ഒന്നാണ് ഹൈഡ്രജൻ പെറോക്സൈഡ്. മൂന്ന് ശതമാനം ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയ ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മേഖലകളിൽ പലപ്പോഴും സഹായവുമായി മാറുന്നു. പ്രധാനമായും നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളെ ഉണക്കുന്നതിനും വൃത്തിയാക്കുന്നതിനും ഈ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാവുന്നതാണ്.
വീടിനകത്ത് നിലത്തും മറ്റു പല ഭാഗങ്ങളിലും ആയി ഉണ്ടാകുന്ന അണുക്കളെ വിമുക്തമാക്കുന്നതിനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് വൃത്തിയാക്കാം. തുടയ്ക്കുന്ന വെള്ളത്തിനും മറ്റും ഇത് ഉപയോഗിച്ചാൽ ഒരുപാട് ഫലം ഇതുകൊണ്ട് ഉണ്ടാകും. പാത്രം കഴുകുന്ന സിംഗ് വാഷ്ബേസിൻ എന്നിവയെല്ലാം വൃത്തിയാക്കുമ്പോഴും ഈ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ വൃത്തിയായി കിട്ടും.
കാൽപാദങ്ങളിലോ നഖങ്ങളിലും ഉള്ള അഴുക്കിന് ഇല്ലാതാക്കുന്നതിനും ആ ഭാഗങ്ങളിൽ ഇത് അല്പം ഒഴിച്ച് ഇട്ടതിനുശേഷം പതഞ്ഞു പൊങ്ങി വരുമ്പോൾ വൃത്തിയാക്കാം. മണ്ണും ഈ ഹൈഡ്രജൻ പ്രോബ്ലം ചേർന്നുണ്ടാകുന്ന മിശ്രിതം ശരികൾക്ക് ഒരുപാട് വളർച്ച നൽകാൻ സഹായിക്കുന്നു. മാത്രമല്ല ചില വിത്തുകൾ നാം നട്ടാലും മുളക്കാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്നതിന് കാരണം ആ വിത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നതാണ്.
ഹൈഡ്രജൻ പെറോക്സൈഡിൽ വെറും 5 മിനിറ്റ് മുക്കിവച്ച ശേഷമാണ് വിത്തുകൾ ഉപയോഗിക്കുന്നത് എങ്കിൽ തീർച്ചയായും ഇതുകൊണ്ട് ഗുണമുണ്ടാകും. നല്ല ഒരു മൗത്ത് വാഷ് ആയി ഈ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാവുന്നതാണ്. ശരിയായ രീതിയിലും അളവിലും കൃത്യമായി ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഈ ഗുണങ്ങളെല്ലാം ലഭ്യമാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.