കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നാച്ചുറൽ ഡൈ ഉപയോഗിച്ച് മുടി കറുപ്പിച്ച് എടുക്കാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന രീതികൾ ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിലുള്ള വ്യത്യാസ നമുക്ക് കാണാൻ സാധിക്കുന്നു. എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികളിൽ എല്ലാവർക്കും അറിയാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല രീതിയിലുള്ള.
മാറ്റങ്ങൾ കൊണ്ട് എളുപ്പത്തിൽ നമ്മുടെ മുടി കറുപ്പിച്ച് എടുക്കാൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ ഇതുകൊണ്ട് സാധിക്കും. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കുക. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ പറ്റിയാണ് ഇന്നത്തെ വീഡിയോ പറയുന്നത്.
https://www.youtube.com/watch?v=20hzU7jbPNY
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുക. അതിനുവേണ്ടി നെല്ലിക്ക എടുക്കുകയാണ് ചെയ്യുന്നത്. ഇത് നല്ല രീതിയിൽ എണ്ണയിലേക്ക് ഇട്ട് നല്ല രീതിയിൽ വറുത്തെടുക്കുക. അതിനുശേഷം അല്പം വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ അരച്ചെടുത്ത് അതിനുശേഷം ഇതിലേക്ക് ഹെന്ന പൊടി കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക.
അതിനേക്കാൾ ചെറുനാരങ്ങയും കൂടി ചേർത്ത് മുടിയിൽ പുരട്ടി കൊടുക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് മുടി കറുപ്പിച്ചെടുക്കാൻ ഇതുകൊണ്ട് സാധിക്കും. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.