നിങ്ങൾക്കും ഈ പ്രശ്നങ്ങളുണ്ടോ ഉടനെ ചികിത്സിച്ചില്ലെങ്കിൽ വഷളാകും

കേരളത്തിൽ ജീവിക്കുന്ന ആളുകൾക്കെല്ലാം ഉള്ള ഒരു ചിന്തയാണ് എന്നെ നല്ലപോലെ തലകുളിച്ചാൽ മുടി ധാരാളമായി വളരും എന്നത്. എന്നാൽ ഇങ്ങനെ എന്നെ തേക്കുന്നത് കൊണ്ടോ ദിവസവും തലകുനിക്കുന്നതുകൊണ്ട് നിങ്ങളുടെ മുടിക്ക് ഒരു വളർച്ചയും ഉണ്ടാകില്ല. പകരം കൃത്യമായ രീതിയിൽ നിങ്ങൾ തല കുളിക്കുന്നത് തലയിലെ അഴുക്ക് കളയാൻ സഹായിക്കുന്നുണ്ട്. ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് സൈനസൈറ്റിസ്.

   

നിന്നും എപ്പോഴും വെള്ളം ഒലിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥ തൊണ്ടയിൽ എപ്പോഴും കഫം നിറഞ്ഞു വരുന്ന അവസ്ഥ. എപ്പോഴും കഠിനമായ തലവേദനകൾ ഉണ്ടായിക്കൊണ്ടിരിക്കുക. ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ ഇറിറ്റേഷൻ അനുഭവപ്പെടുക എന്നത് എല്ലാം ഈ സൈനസൈറ്റിസിന്‍റെ ഭാഗമായി ഉണ്ടാകാം. പ്രധാനമായും ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ആണ് ഈ സൈനസൈറ്റിസ് എന്ന അവസ്ഥ.

ചില അലർജി പ്രശ്നങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള അവസ്ഥകൾ നമ്മൾ ശരീരത്തിൽ അനുഭവപ്പെടുന്നത്. മലയാളികൾക്ക് പൊതുവേയുള്ള ഒരു ചിന്തയാണ് എപ്പോഴും തലകുളിച്ചാൽ മുടി വളരും എന്നത്. എന്നാൽ നിങ്ങൾക്ക് ഈ സൈനസൈറ്റിസിന്റെ ബുദ്ധിമുട്ട് ഉള്ള സമയങ്ങളിൽ എങ്കിലും എണ്ണ തേക്കുന്നതും തലകുനിക്കുന്നതും ഒഴിവാക്കാം. ശക്തിയായി മൂക്ക് ചീറ്റുന്നതും നിങ്ങളുടെ ഞരമ്പുകൾക്ക് തകരാൻ കാരണമാകും.

പരമാവധിയും തണുത്ത ഭക്ഷണങ്ങൾ ഈ സമയത്ത് ഒഴിവാക്കുക. പൊടിയും പുകയും നിറഞ്ഞ സാഹചര്യങ്ങളിലേക്ക് പോകുന്ന അവസരങ്ങൾ ഉണ്ടായാൽ മാസ്ക് ഉപയോഗിക്കുന്നതും നിർബന്ധമാക്കുക. നിങ്ങളുടെ വീട്ടിലും ചുറ്റുപാടിലും ഉള്ള പൊടിപടലങ്ങളിൽ നിന്നും അകന്നു നിൽക്കുക. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധിവരെ ഈ പ്രശ്നത്തെ നേരിടാൻ ആകും. തുടർന്ന് വീഡിയോ കാണാം.