ശരീരത്തിന്റെ പല ഭാഗങ്ങളിലുള്ള വേദനകൾ ഉണ്ടാകുന്നത് മൂലം തന്നെ ജീവിതം ആസ്വദിക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന ആളുകളുണ്ട്. പ്രധാനമായും പ്രായം കൂടി വരുന്നതോറും ഇത്തരത്തിലുള്ള വേദനകളും വർദ്ധിക്കുന്നു എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ ഇത് നിങ്ങളുടെ ജീവിതശൈലിൽ വന്ന ക്രമക്കേടുകളുടെ ഭാഗമായി ഉണ്ടായതാണ്.
എന്ന് മനസ്സിലാക്കുക. ശരീരത്തിന്റെ പലഭാഗത്തും പ്രത്യേകിച്ച് സന്ധികളിൽ തടവുള്ള വേദനകൾ ഉണ്ടാകുമ്പോൾ ഇത് വാതരോഗത്തിന് ഭാഗമായിട്ടാണ് എന്നാണ് തിരിച്ചറിയേണ്ടത്. എല്ലുകൾക്ക് ഉണ്ടാകുന്ന ഫലക്കുറവും ഇത്തരം വേദനകൾക്ക് കാരണമാകാം. നിങ്ങളുടെ ജീവിതശൈലിയിൽ ഒരുപാട് സമയം ഇരുന്നുകൊണ്ടുള്ള ജോലികളാണ് ചെയ്യുന്നത് എങ്കിൽ.
ഇത്തരം വേദനകൾ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ സന്ധികളെ തളർത്തും. അതുകൊണ്ടുതന്നെ എപ്പോഴും ഒരേ പൊസിഷനിൽ ഇരുന്നുകൊണ്ടുള്ള ജോലി രീതികൾ ഒഴിവാക്കുക. ദിവസവും ശരീരത്തിന് അല്പനേരം വ്യായാമം നൽകുന്നത് ശ്രദ്ധയോടെ ചെയ്യുക. മാത്രമല്ല അമിതമായി കൊഴുപ്പ് അടങ്ങിയതും ശരീരത്തിന് ദോഷകരമായ ജങ്ക് ഫുഡുകളും മറ്റ് ചുവന്ന മാംസാഹാരങ്ങളും ഒഴിവാക്കുക. കാൽമുട്ടിൽ ഉണ്ടാകുന്ന വേദന മാറുന്നതിനു വേണ്ടി മുരിങ്ങയില അരച്ച് പേസ്റ്റ് രൂപമാക്കി മുട്ടിൽ പുരട്ടി കെട്ടിവയ്ക്കാം.
അതുപോലെതന്നെ മുരിങ്ങയില ഭക്ഷണത്തിൽ നല്ലപോലെ ഉൾപ്പെടുത്താനും ധാരാളമായി ഇലക്കറികളും പച്ചക്കറികളും കഴിക്കാനും ശ്രദ്ധിക്കുക. പാലും പാൽ ഉൽപ്പന്നങ്ങളും ധാരാളമായി തന്നെ കഴിക്കുക ഇതിൽ അടങ്ങിയിട്ടുള്ള കാഴ്ചയും എല്ലുകൾക്ക് ബലം നൽകും. പച്ചക്കറികളും മറ്റും സാലഡ് ഉണ്ടാക്കി കഴിക്കുന്ന സമയത്ത് അതിൽ അല്പം ഒലിവ് ഓയിൽ കൂടി ചേർത്ത് കഴിക്കാം. ക്യാബേജ് ബ്രോക്കോളി പോലുള്ളവ കറികൾ ഉണ്ടാക്കി കഴിക്കുന്നത് കൊണ്ട് എല്ലുകൾക്കും ബലം ലഭിക്കും വാതരോഗങ്ങൾക്ക് ഒരു ശമനവും ഉണ്ടാകും.