ഇനി തല കറുപ്പിക്കാൻ ഇതിലും നാച്ചുറൽ മാർഗം വേറെയില്ല

പ്രായം കൂടുമ്പോൾ മുടി നരയ്ക്കുക എന്നത് സാധാരണയായി തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇതിനെ ഒരു വലിയ പ്രശ്നമായി കരുതുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള പ്രശ്നം. നിങ്ങൾക്കും ഇത്തരത്തിൽ പ്രായത്തിന്റെ ഭാഗമായോ അല്ലാതെ കൂടി നരയ്ക്കുന്നുണ്ട് ഇംഗ്ലീഷുകാർ വളരെ നാച്ചുറലായി ചെയ്യാവുന്ന മാർഗങ്ങളുണ്ട്. പലരും ഇത്തരം നാച്ചുറൽ മാർഗ്ഗങ്ങളെ തിരിച്ചറിയാതെ.

   

പലരീതിയിലുള്ള കെമിക്കലുകളും അടങ്ങിയ ഡൈ തലയിൽ ഉപയോഗിച്ച് അളവിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി കാണുന്നു. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കിട്ടുന്ന ചില ചിത്രങ്ങളും കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ പ്രകൃതിദത്തമായ രീതിയിൽ തല കറുപ്പിക്കാം. ഇതിനായി ഒരു പിടിയോളം പനിക്കൂർക്ക ഇല ആവശ്യമാണ്. ഈ ഇല ഉപയോഗിക്കുന്നത് വഴി നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കാനും സഹായിക്കും.

ഇതിനോടൊപ്പം തന്നെ നാലോ അഞ്ചോ ചെമ്പരത്തി പൂക്കളുടെ ഇതളുകൾ പറിച്ചെടുക്കുക. ഇതിലേക്ക് ഒരു പിടിയോളം കറിവേപ്പില കൂടി ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഒരു ഇരുമ്പ് ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ ഹെന്ന പൊടിയും നെല്ലിക്ക പൊടിയും ചേർത്ത് നന്നായി ഒന്ന് വറുത്തെടുക്കുക. ഇതിലേക്ക് നേരത്തെ അരച്ചുവെച്ച മിക്സ് ചേർത്ത് യോജിപ്പിക്കുക.

ആവശ്യത്തിന് ലൂസ് ആയി കിട്ടുന്നതിനുവേണ്ടി വെള്ളം ചേർക്കാതെ പകരം ചായപ്പൊടി ഇട്ടു തിളപ്പിച്ച കട്ടിയുള്ള വെള്ളം ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഒരു രാത്രി മുഴുവനും മൂടി വയ്ക്കുക. പിറ്റേദിവസം ധൈര്യമായി എടുത്ത് ഉപയോഗിക്കാം. ഒറ്റ തവണ കൊണ്ട് തന്നെ നല്ല റിസൾട്ട് കിട്ടുമെന്നത് ഉറപ്പാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.