കിഡ്നി സംരക്ഷണത്തിനും നിങ്ങളുടെ ജീവൻ നിലനിൽപ്പിനും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

എല്ലാത്തരത്തിലുള്ള വിഷാംശങ്ങളെയും പുറന്തള്ളുന്ന ഒരു അവയവമാണ് കിഡ്നി. എന്നാൽ കിഡ്നിയുടെ പ്രവർത്തനം ഇതു മാത്രമല്ല എന്നതാണ് യാഥാർത്ഥ്യം. ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അബ്സോർഷനെ സഹായിക്കുന്ന ഒരു അവയവമാണ് കിഡ്നി. മാത്രമല്ല പല ഹോർമോണുകളുടെയും ഉൽപാദനത്തിനും നിയന്ത്രണത്തിനും ഈ കിഡ്നിയുടെ പ്രവർത്തനം.

   

സോഡിയം പോലുള്ള ലവണങ്ങളുടെയും നിയന്ത്രണവും ഈ കിഡ്നിയുടെ പ്രവർത്തനം കൊണ്ടാണ് ശരിയായി നടക്കുന്നത്. എന്നാൽ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമായി ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം താളപിഴവുകൾ സംഭവിക്കുകയും ശരീരത്തിന് ആരോഗ്യം ഇതുപോലെ വളരെ മോശമായി പോവുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ട്. കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്ന സമയത്ത്.

മിക്കവാറും 70% കിഡ്നി രോഗാവസ്ഥയിൽ ആയതിനുശേഷം ആണ് ലക്ഷണങ്ങൾ പുറത്തേക്ക് കാണുന്നത്. നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്തായി രണ്ട് വശങ്ങളിലായാണ് കിഡ്നി കാണപ്പെടുന്നത്. രോഗങ്ങൾ ഉണ്ടാകുമ്പോൾ മിക്കവാറും ആളുകൾക്കും മൂത്രത്തിന്റെ നിറവ്യത്യാസം മൂത്രത്തിന്റെ കാടിനെറ്റിൽ വ്യത്യാസം ചിലർക്ക് മൂത്രത്തിൽ അമിതമായി പത രൂപപ്പെടുന്ന അവസ്ഥ എന്നിവയെല്ലാം കാണാം.

ചില ആളുകൾക്ക് മൂത്രമൊഴിക്കുന്ന സമയത്ത് വേദന ഉണ്ടാവുകയും ചിലർക്ക് കാലിന്റെ ഉപ്പൂറ്റി ഭാഗത്തായി വലിയ തോതിൽ നീര് ഉണ്ടാകുന്ന കാണപ്പെടുന്നു. രക്തസമ്മതം നിയന്ത്രിക്കുന്നതിന്റെ കാര്യത്തിലും കിഡ്നി വലിയ പങ്കുവഹിക്കുന്നു എന്നതുകൊണ്ട് തന്നെ ചില സമയങ്ങളിൽ ബ്ലഡ് പ്രഷർ കൂടുന്നതിനും ഈ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ കാരണമാകാം. പെട്ടെന്ന് ശരീരം കിതക്കുന്ന ഒരു അവസ്ഥ അനുഭവപ്പെടുന്ന ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതിനും കിഡ്നി സംബന്ധമായ രോഗങ്ങൾ കാരണമാകുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.