ആത്മവിശ്വാസം നൽകുന്ന തൂവെള്ള നിറത്തിലുള്ള പല്ലുകൾ സ്വന്തമാക്കാൻ ഇനി ഇങ്ങനെ ചെയ്യു

ഒരു മനുഷ്യന്റെ ശരീരത്തിൽ എല്ലാ അവയവങ്ങൾക്കും ഒരുപോലെ പ്രാധാന്യമുണ്ട് എങ്കിലും പല്ലിന്റെ പ്രാധാന്യം അതിൽ നിന്നും അല്പം വ്യത്യസ്തമാണ്. പ്രത്യേകിച്ച് ശരിയായ രീതിയിൽ ഉള്ള അംഗങ്ങൾ ഒരു പല്ലുകളെല്ലാം നിങ്ങൾക്ക് ഉള്ളത് എങ്കിൽ ഇത് നിങ്ങളുടെ ആത്മവിശ്വാസം നശിപ്പിക്കുന്നതിന് പോലും കാരണമാകാറുണ്ട്. നിങ്ങളുടെ മാനസിക ആരോഗ്യത്തെ പോലും ബാധിക്കുന്ന.

   

രീതിയിലുള്ള ഈ പല്ലിന്റെ അരവത്തെക്കുറിച്ച് അല്പം ശ്രദ്ധ നൽകാം. ചിലർക്ക് പല്ലിന്റെ നിറത്തിൽ വ്യത്യാസങ്ങൾ അനുഭവപ്പെടാം. മറ്റു ചില ആളുകൾക്ക് പല്ലിൽ കറ പിടിച്ചത് പോലെ ഉണ്ടാകുന്ന അനുഭവങ്ങളുണ്ട്. നിക്കോട്ടിൻ പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്ന ആളുകളുടെ പല്ലുകളിൽ ഇത്തരത്തിൽ കറപിടിച്ചു കാണുന്ന സാധാരണമാണ്. പ്രധാനമായും നിങ്ങളുടെ പല്ലുകളിൽ അടിഞ്ഞുകൂടിയ.

ഈ കറയും മഞ്ഞനിറവും ഇല്ലാതാക്കി പല്ല് കൂടുതൽ മനോഹരമാകുന്നതിന് വേണ്ടി ഈ കാര്യം ചെയ്തു നോക്കൂ. പ്രത്യേകിച്ച് പല്ലിന്റെ മുകളിലടിഞ്ഞുകൂടിയ കറ ഇല്ലാതാക്കുന്നതിന് വേണ്ടി മഞ്ഞൾപൊടിയും ഒപ്പം തന്നെ തുല്യ അളവിൽ ഉപ്പും ബേക്കിംഗ് സോഡയും ഉപയോഗിച്ചുകൊണ്ട് ഒരു മിക്സ് ഉണ്ടാക്കി അല്പം മാത്രം വെള്ളം ചേർത്ത് ഇത് ഒരു പേസ്റ്റ് രൂപത്തിലേക്ക് മാറ്റുക.

ഇങ്ങനെ പേസ്റ്റ് രൂപത്തിലേക്ക് മാറ്റിയ ഈ മിക്സ് സാധാരണ പല്ലു തേക്കാൻ ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ച് തന്നെ നിങ്ങളുടെ പല്ലുകളിൽ തേച്ച് പിടിപ്പിക്കാം. ഇത് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നതു വഴി പല്ലിൽ അടിഞ്ഞുകൂടിയ കറ പൂർണമായും ഇല്ലാതാവുകയും വായനാറ്റം ഇല്ലാതാവുകയും ചെയ്യും. ശേഷം ഉമിക്കരിയും അല്പം കുരുമുളകുപൊടിയും അല്പം ഉപ്പും ചേർത്ത് മിക്സ് ഉപയോഗിച്ച് നിങ്ങൾക്ക് സാധാരണ ദിവസവും രാവിലെ പല്ല് തേക്കാം. തുടർന്ന് വീഡിയോ കാണാം.