ഒരു വീട് ആകുമ്പോൾ ഏറ്റവും നിർബന്ധമായും വേണ്ട വസ്തുക്കളെ ഒരു പ്രധാനപ്പെട്ട വസ്തുവാണ് ക്ലോക്ക്. പ്രധാനമായും ക്ലോക്ക് ഉപയോഗിക്കുന്നത് സമയങ്ങൾ നോക്കുന്നതിനു വേണ്ടിയാണ്. എങ്കിലും ഈ ക്ലോക്ക് ശരിയായ വിക്കിലല്ല വച്ചിരിക്കുന്നത് എന്നാൽ തന്നെ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പ്രത്യേകിച്ച് നിങ്ങളുടെ പൂജാമുറിയിലെ ഈശ്വര ചിത്രങ്ങളിൽ പോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് ഈ ക്ലോക്ക്.
കൃത്യമായ രീതിയിൽ വൃത്തിയായി തുടച്ച് മിനുക്കി ക്ലോക്ക് സൂക്ഷിച്ചില്ല എങ്കിൽ ഇതുകൊണ്ട് നിങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം. പ്രവർത്തനരഹിതമായ പഴയ ക്ലോക്കുകൾ ഒരിക്കലും വീടിനകത്ത് സൂക്ഷിക്കാതിരിക്കുക. ക്ലോക്കിന്റെ ചില്ല് പൊട്ടിയ രൂപത്തിൽ ഉണ്ടെങ്കിൽ ഇത് മാറ്റി പുതിയ ചില്ല് ഇട്ടു വേണം ഉപയോഗിക്കാൻ. പൊട്ടിയ ചില്ലുള്ള ക്ലോക്ക് ഉപയോഗിക്കുന്നത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.
എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന ക്ലോക്കിന് പുറകിൽ ഈ കാര്യം എഴുതിവെച്ചാൽ തീർച്ചയായും നിങ്ങളുടെ മനസ്സുള്ള ഏത് വലിയ ആഗ്രഹവും നടന്നു കിട്ടും. എങ്ങനെ ആഗ്രഹം നടന്നു വേണ്ടി ക്ലോക്കിന് പുറകിൽ ഈ രീതിയിൽ പേനയും പേപ്പറും ഉപയോഗിച്ച് എഴുതിവെച്ചു നോക്കൂ. ഒരു ചെറിയ പേപ്പർ എടുത്ത് അതെന്റെ ഏറ്റവും മുകളിലായി നീല മഷിയുള്ള പേന ഉപയോഗിച്ച് ശ്റീം എന്ന് എഴുതുക.
അതിനെ തൊട്ട് താഴെയായി നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എന്താണ് അത് സാധിച്ചു എന്ന രീതിയിൽ എഴുതുക. ജോലി കിട്ടണമെന്നാണ് നിങ്ങളുടെ ആഗ്രഹം എങ്കിൽ ജോലി കിട്ടി എന്ന് എഴുതി വയ്ക്കുക. തീർച്ചയായും ഇങ്ങനെ നിങ്ങളുടെ വീട്ടിലെ ക്ലോക്കിന് പുറകിൽ എഴുതി വയ്ക്കുന്നത് ആ ആഗ്രഹം സാധിച്ചു സഹായിക്കും. തുടർന്ന് വീഡിയോ കാണാം.