കിടക്കയിൽ കിടന്നുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്ന ചില വ്യായാമങ്ങൾ ഇതാ

കിടക്കയിൽ മലർന്ന് നിവർന്നു കിടക്കുക. ശേഷം താടി ഭാഗം കൊണ്ട് കഴുത്തിലേക്ക് അമർത്തിപ്പിടിക്കുക.10 സെക്കന്റിനു ശേഷം വിടുക. 10 തവണ ഇങ്ങനെ ആവർത്തിക്കണം. അടുത്തതായി ഒരു കാൽമുട്ട് മടക്കി നെഞ്ച് ഭാഗത്തേക്ക് കൊണ്ടുവരിക.10 സെക്കൻഡ് ഇങ്ങനെ ചെയ്തശേഷം കാൽ നിവർത്തുക. ഇങ്ങനെ മറ്റേകാലും ചെയ്യുക.രണ്ട് കാൽമുട്ടുകളും മടക്കുക. ഒരു കാലിന്റെ മുകളിലേക്ക് മറ്റേ കാൽ കയറ്റി വയ്ക്കുക.

   

അരയ്ക് കീഴ്പ്പോട്ടുള്ള ഭാഗം ഒരു വശത്തേക്ക് വലിഞ്ഞു പിടിക്കുക. ഇതുപോലെ 10 സെക്കൻഡ് ചെയ്ത ശേഷം പൂർവസ്ഥിതിയിലേക്ക് മടങ്ങുക. മറ്റേ കാലും ഇതുപോലെ ചെയ്യേണ്ടതാണ്. രണ്ടുകാലും നിവർത്തി കാൽവിരലുകൾ കൊണ്ട് കിടക്ക വിരിയിൽ ചുരുട്ടി പിടിക്കുക. 10 സെക്കൻഡ് ഇങ്ങനെ പിടിച്ച ശേഷം വിരലുകൾ നിവർത്തുക. ഇത് 10 തവണ ആവർത്തിച്ച് ചെയ്യേണ്ടതാണ്. ഇത്തരം വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ.

നമ്മുടെ ശരീരത്തിന് വേണ്ട ഊർജ്ജം നമുക്ക് ലഭ്യമാകുന്നു. ഊർജ്ജസ്വലതയോടെ ഒരു ദിവസത്തെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു. പ്രായം ഓരോ വിഷയവും കൂടി വരുന്നതാണ് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യശേഷിയും കുറഞ്ഞു വരും നിങ്ങൾക്ക് വ്യായാമങ്ങൾ ക്രമീകരിക്കാം. ശരീരത്തിന്റെ ഓരോ ഭാഗത്തിന്റെയും ഊർജ്ജസ്വലതയ്ക്ക് വേണ്ടി വ്യത്യസ്തങ്ങളായ വ്യായാമങ്ങൾ ആണ് ശീല മാക്കേണ്ടത്.

എപ്പോഴും ഊർജസ്വദയോടെ ഇരിക്കുന്നത് നിങ്ങളുടെ ജീവിതം കൂടുതൽ മനോഹരമാക്കാൻ സഹായിക്കും. ഏതൊരു പ്രവർത്തിയും ആരംഭിക്കുമ്പോൾ കൂടുതൽ എനർജിയോടുകൂടി ആരംഭിക്കാം. രാവിലെ നിന്നും എഴുന്നേൽക്കുമ്പോൾ എനർജിയോടുകൂടി എഴുന്നേറ്റാൽ അന്നേദിവസം മുഴുവനായും ഈ എനർജി നിലനിൽക്കും. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണാം .