ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പച്ച നെല്ലിക്ക. നെല്ലിക്ക പച്ചക്ക് തന്നെ ദിവസവും ഒരെണ്ണം കടിച്ചു കഴിക്കുന്നത് നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ നൽകും. എന്നാൽ നിങ്ങളുടെ ഏറ്റവും കൂടിയ ലെവലിലേക്ക് നിൽക്കുന്ന പ്രമേഹത്തെ പോലും നിയന്ത്രിക്കാൻ പച്ച നെല്ലിക്ക സഹായകമാണ്. നെല്ലിക്ക മാത്രം പോരാ നെല്ലിക്ക യോടൊപ്പം തന്നെ ഒരു ചെറിയ കഷണം.
പച്ചമഞ്ഞൾ കൂടി ചേർക്കണം. പച്ചമഞ്ഞളിന്റെ ഒരു ചെറിയ വിരൽ വലിപ്പത്തിലുള്ള കഷണവും രണ്ട് നെല്ലിക്കയും ചേർത്ത് നല്ലപോലെ മിക്സി ജാറിൽ അരച്ച് പേസ്റ്റ് രൂപമാക്കി എടുക്കുക. ഇത് ഒരു അരിപ്പയിലൂടെ ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കാം. വെള്ളം ചേർക്കാതെ കുടിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ കുടിക്കാം സാധിക്കാത്തവർക്ക് ഇതിലേക്ക് അല്പം വെള്ളം ചേർത്ത് കൊണ്ട് ദിവസവും അതിരാവിലെ വെറും.
വയറ്റിൽ കുടിക്കുക. ഇങ്ങനെ ഒരു മാസം തുടർച്ചയായി കഴിച്ചാൽ തന്നെ നിങ്ങളുടെ ശരീരത്തിലെ പ്രമേഹത്തിന് വലിയ മാറ്റം ഉണ്ടാകും. ഒരു പരിധിവരെ പ്രമേഹത്തെ നിയന്ത്രിക്കാൻ ഈ നെല്ലിക്ക പ്രയോഗം മാത്രം മതി. ഇതിനോടൊപ്പം തന്നെ ചെറിയ രീതിയിലുള്ള വ്യായാമവും ഭക്ഷണരീന്ത്രണവും കൂടിയാൽ പിന്നെ റിസൾട്ട് പറയേണ്ടതില്ലല്ലോ.
പ്രമേഹം മാത്രമല്ല നിങ്ങളുടെ ശരീരത്തിലുള്ള പല നീർക്കെട്ടും മറ്റു പ്രശ്നങ്ങളും മാറി കിട്ടുന്നതിനും, രോഗപ്രതിരോധശേഷി കൂടുന്നതിനും എല്ലാം തന്നെ നെല്ലിക്ക ഒരുപാട് സഹായകമാണ്. ഇനി പ്രമേഹ രോഗികൾക്ക് ആ കാര്യം ആലോചിച്ച് വിഷമിക്കേണ്ടതില്ലല്ലോ. നെല്ലിക്ക വാങ്ങി വീട്ടിൽ സ്റ്റോക്ക് ചെയ്തോളൂ ഒരു മാസത്തിൽ നിങ്ങൾക്ക് റിസൾട്ട് കിട്ടും തീർച്ച.