ഇങ്ങനെ ഒരു മൗത് വാഷ് നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാകില്ല

ശരീരത്തിൽ ഉണ്ടാകുന്ന പലവിധമായ രോഗങ്ങളെയും പരിഹരിക്കുന്നതിനും കൂടുതൽ ആരോഗ്യം നേടിയെടുക്കുന്നതിന് നമുക്ക് പലപ്പോഴും മരുന്നുകളെക്കാൾ ഉപരിയായി പ്രകൃതിയിൽ നിന്നും തന്നെ പല കാര്യങ്ങളും ലഭ്യമാകുന്നുണ്ട്. പ്രത്യേകിച്ചും വായ്നാറ്റം ഉണ്ടാകുന്ന സമയത്ത് കടകളിൽ നിന്നും മൗത്ത് വാഷുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന മൗത്ത് വാഷുകൾ.

   

പലപ്പോഴും നിങ്ങളുടെ വായനാറ്റം മാറുന്നതിനോടൊപ്പം തന്നെ വായിക്കകത്ത് അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകളും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാകും. കാരണം ഇവയെല്ലാം ധാരാളമായി കെമിക്കലുകൾ അടങ്ങിയിരിക്കുന്നു എന്നത് ഒരു വാസ്തവം ആണ്. നിങ്ങൾക്കും ഈ രീതിയിൽ വായനാറ്റം പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ വളരെയധികം.

നാച്ചുറലി പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ തയ്യാറാക്കാവുന്ന നല്ല ഒരു മൗത്ത് വാഷ് പരിചയപ്പെടാം. ഇതിനായി ദിവസവും രാത്രി ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് നല്ലപോലെ കവിൾ കൊള്ളുക. ദിവസവും ഇങ്ങനെ ചെയ്താൽ വായനാറ്റം വളരെ പെട്ടെന്ന് ഇല്ലാതാകും. ഇങ്ങനെ വയനാറ്റം മാറ്റുന്നതിന് മറ്റൊരു നല്ല പ്രകൃതിദത്തമായ മാർഗ്ഗമാണ്.

പേരയില തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത്. രാത്രിയിൽ ചെയ്യുന്നത് തന്നെയാണ് ഈ രീതികളെല്ലാം തന്നെ പ്രയോജനകരമായി രീതിയിൽ ആകുന്നതിന് സഹായകമാകുന്നത്. വെറ്റില തിളപ്പിച്ച വെള്ളവും കവിൾ കൊള്ളുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്. ഒരു കുക്കുംബറിൽ നിന്നും ഒന്നോ രണ്ടോ ചെറിയ പീസുകൾ മുറിച്ചെടുത്ത വായിൽ 10 മിനിറ്റ് നേരമെങ്കിലും ചവച്ച് പിടിച്ചുനിൽക്കുന്നത് വയനാറ്റം ഇല്ലാതാക്കുന്നതിനും ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. തുടർന്ന് വീഡിയോ കാണാം.