നിങ്ങളുടെ വിരൽ തുമ്പിലുള്ള ഈ നിധി ഇനി കണ്ടില്ലെന്ന് നടിക്കരുത്.

ആധികാലങ്ങളിൽ എല്ലാം പലപ്പോഴും ഇംഗ്ലീഷ് മരുന്നുകളെക്കാൾ ഉപരിയായി പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഇലകളും ചെടികളും കായകളും എല്ലാമാണ് മരുന്നായി ഉപയോഗിച്ചിരുന്നത്. പണ്ട് ഒരു പനി വരുമ്പോൾ തുളസിയുടെ ഇല നീര് പിഴിഞ്ഞ് കണ്ണിൽ ഒഴിച്ച് പനി മാറ്റുന്ന ഒരു രീതി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത്തരത്തിൽ തുളസി നീരെ കണ്ണിലൊഴിക്കുന്നത് വലിയ ഗുരുതരം പ്രശ്നങ്ങളാണ് എന്ന് പറയപ്പെടുന്നു.

   

എങ്കിലും പഴമക്കാരുടെ ഇത്തരത്തിലുള്ള ചില നാട്ടറിവുകൾ നിങ്ങൾക്ക് ഇന്നും ഉപകാരപ്പെടുന്നുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് പഴഞ്ചുള്ളവർ പറഞ്ഞുവെച്ച ഒരു ചെടിയാണ് നായ തുളസി അഥവാ അപ്പ. കമ്മ്യൂണിസ്റ്റ് പച്ച ചെടിയുടെ ഇലയോട് സാമ്യമുള്ള ഒരു ഇലയാണ് ഈ അപ്പ ചെടിയുടെ. എന്നാൽ ഇത് അല്പം കൂടി ചെറിയ ഇലകളായി കാണപ്പെടുന്നു.

പണ്ടുകാലങ്ങളിൽ കൃഷിയിടത്തിൽ കളനാശിനികൾക്ക് വേണ്ടി ഇത് ഉപയോഗിച്ചിരുന്നു. ഈ അപ്പ ചെടിയുടെ നീര് പിഴിഞ്ഞെടുത്ത് മൂലക്കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടിയിരുന്നത് ഈ പ്രശ്നം പൂർണമായും ഇല്ലാതാക്കാൻ സഹായിക്കും. യൂനാനി വൈദ്യത്തിൽ അപ്പചെടിയുടെ നീര് അരച്ച് പിഴിഞ്ഞ് കറന്നെടുത്ത് ഉടനെ പശുവിൻ പാലിൽ ചേർത്ത് കുടിക്കുന്നത് മൂത്രക്കല്ലിനും പിത്താശയെ കല്ലിനും ശമനം ഉണ്ടാകാൻ സഹായിക്കും.

പ്രസവാനന്തര ചികിത്സകൾക്ക് വേണ്ടിയും ഇതിന്റെ ചെടി ഉപയോഗിക്കുന്നുണ്ട്. വാതരോഗങ്ങൾക്കും ശരീരത്തിലെ ഉണങ്ങാത്ത മുറിവ് ചുണങ്ങ് എന്നിവയ്ക്കും ഒരു പരിഹാരമായി ഈ ചെടിയുടെ നീര് പിഴിഞ്ഞ് ഉപയോഗിക്കുന്നു. മലബന്ധം ചിലയിനം പകർച്ചവ്യാധികൾ എന്നിവയ്ക്കും ഈ ചെടിയുടെ നീരും ഇലകളും ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.