മനസ്സിലുള്ള ആഗ്രഹം എന്തുതന്നെയായാലും നടക്കും. ദേവി പ്രീതിക്കായി ഈ വഴിപാട് ചെയ്യൂ.

നിങ്ങളുടെ മനസ്സിൽ ആഗ്രഹങ്ങൾ എന്നത് പലപ്പോഴും ഉണ്ടായിരിക്കും. എന്നാൽ ചില സമയങ്ങളിൽ നിങ്ങളുടെ കഴിവുകൾ കൊണ്ട് ഈ ആഗ്രഹങ്ങൾ സാധിച്ചു കിട്ടാത്ത അവസ്ഥകൾ ഉണ്ടാകാം. ഇത്തരത്തിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം എത്രതന്നെ വലുതാണ് എങ്കിലും അത് സാധിച്ചു കിട്ടാൻ ഈശ്വരന്റെ സാന്നിധ്യം ഉണ്ട് എങ്കിൽ വളരെ എളുപ്പം നടക്കും.

   

ഇത്തരത്തിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം പലപ്പോഴും പലരും നടക്കില്ല എന്ന് പറഞ്ഞ് അവഗണിച്ചിട്ടുണ്ട് എങ്കിലും ഈശ്വരന്റെ സഹായം കൊണ്ട് ഇവയെല്ലാം വളരെ നിഷ്പ്രയാസം സാധിച്ചു കിട്ടുന്നതാണ്. ഇത്തരത്തിൽ ആഗ്രഹങ്ങൾ സഫലമാക്കുന്നതിന് ദേവിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ കൂടുതൽ അനുയോജ്യം. ദേവി നിങ്ങളെ അനുഗ്രഹിക്കുവാൻ മനസ്സിൽ എപ്പോഴും ഈശ്വര ചിന്തയും പ്രാർത്ഥനയും ഉണ്ടായിരിക്കണം.

നിങ്ങളുടെ വീടിനടുത്ത് ദേവീക്ഷേത്രം ഉണ്ടോ. ചെറിയ ദേവി പ്രതിഷ്ഠയാണ് എങ്കിൽ കൂടിയും ക്ഷേത്രത്തിൽ പോയി നിങ്ങൾക്ക് ചില വഴിപാടുകളും കർമ്മങ്ങളും ചെയ്താൽ തന്നെ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അത് എത്രതന്നെ കാഠിന്മേറിയതാണ് എങ്കിലും നിഷ്പ്രയാസം സാധിച്ചെടുക്കാം. ഇതിനുവേണ്ടി നിങ്ങൾ നാലു വെള്ളിയാഴ്ചകളാണ് തിരഞ്ഞെടുക്കേണ്ടത്. ഏതൊരു കാരണങ്ങൾ കൊണ്ടും ഈ നാല് വെള്ളിയാഴ്ചകൾ ഈ കർമ്മത്തിന് മുടക്കം വരുത്താതിരിക്കുക.

ആദ്യത്തെ വെള്ളിയാഴ്ച ദേവീക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് വേവിക്കുക ചുവന്ന നിറത്തിലുള്ള ഒരു മാല സമർപ്പിക്കുക. മാനസമിതി ദീപാരാധന കൂടി തൊഴുത് വീട്ടിലേക്ക് തിരിച്ചു പോരാം. അടുത്ത മൂന്നു വെള്ളിയാഴ്ചകളിലും ഇതേ കർമ്മം തന്നെ തുടർച്ചയായി ചെയ്യുക. നാലാമത്തെ വെള്ളിയാഴ്ചയിൽ മാല സമർപ്പിക്കുന്നതിനോടൊപ്പം തന്നെ ഒരു ഭാഗ്യസൂക്ത പുഷ്പാഞ്ജലിക്ക് കൂടി രസീത് ആക്കണം. നിങ്ങളുടെ ആഗ്രഹം സാധിക്കാൻ ഇതു മാത്രം മതി.

Leave a Reply

Your email address will not be published. Required fields are marked *