നവരാത്രി തീരും മുൻപ് ഇങ്ങനെ ചെയ്യു. നിങ്ങളുടെ വളർച്ചയിൽ ചുറ്റുമുള്ളവർ അസൂയപ്പെടും.

ഒരുപാട് രീതിയിലുള്ള സൗഭാഗ്യങ്ങൾ നേടാൻ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഈ നവരാത്രി ദിവസങ്ങൾ. കൃത്യമായി 10 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ നവരാത്രി ദിവസങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ വീടിന്റെ ഐശ്വര്യവും നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യവും വർധിക്കുന്നതിന് വേണ്ടി ചില പ്രത്യേക കാര്യങ്ങൾ ചെയ്യാനാകും.

   

പ്രധാനമായും നവരാത്രി ദിവസങ്ങളിലാണ് നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യുന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും എല്ലാം തന്നെ നിറഞ്ഞു നിൽക്കും. ഇതിനായി നിങ്ങൾ നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന് നേരെ വിപരീതമായി നിൽക്കുന്ന തുളസിത്തറയിൽ ഒരു മഞ്ഞൾ ചെടി കൂടി നട്ടുവളർത്തുക.

ഇത്തരത്തിൽ ദിവസവും ഈ മഞ്ഞൾ ചെടി കണ്ടു കൊണ്ടാണ് പുറത്തേക്ക് ഇറങ്ങുന്നത് എങ്കിൽ വലിയ ഐശ്വര്യം തന്നെയാണ് സംഭവിക്കുക. നിങ്ങളുടെ വീടിനടുത്തുള്ള ദേവി ക്ഷേത്രത്തിലേക്ക് വഴിപാടായി ഒരു കരിക്ക് നാളികേരമോ നൽകാം. ഈ നവരാത്രി ദിവസങ്ങളിൽ വീട്ടിലെ സ്ത്രീകൾ അവരുടെ കുങ്കുമച്ചെപ്പും താലിമാലയും ക്ഷേത്രത്തിൽ പൂജിച്ച് വാങ്ങാം. പുതിയ കുങ്കുമച്ചെപ്പ് വാങ്ങി പൂജിച്ച്.

ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. നിങ്ങളുടെ അടുക്കളയിൽ മൂന്ന് പുതിയ കുപ്പികളിൽ ആക്കി അല്പം നെയ്യ്, തേൻ, മഞ്ഞൾ എന്നിവ മൂന്നും സൂക്ഷിക്കുക. ഒരു സ്വർണ്ണ നാണയമോ അല്ലെങ്കിൽ ഒരു വെള്ളിനാണയമോ വാങ്ങി സൂക്ഷിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണ് നവരാത്രി ദിവസങ്ങൾ. ഒരുപാട് ഐശ്വര്യങ്ങളും സമൃദ്ധിയും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ അനുയോജ്യമായ സമയമാണ് നവരാത്രി ദിവസങ്ങൾ എന്ന് തിരിച്ചറിഞ് നിങ്ങളുടെ ജീവിതത്തിലെ ഓരോ പ്രവർത്തികളും ക്രമീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *