ശരീരത്തിൽ പലതരത്തിലുള്ള ടാക്സിനുകളും ഭക്ഷണത്തിലൂടെയും വായുവിലൂടെയും മറ്റും അടിഞ്ഞു കൂടുമ്പോൾ ഇതിനെ ദഹിപ്പിച് പുറത്ത് കളയുന്നത് കിഡ്നിയുടെ ജോലിയാണ്. എന്നാൽ ഇന്നത്തെ വായവും ഭക്ഷണവും മറ്റും മലിനമാണ് എന്നതുകൊണ്ട് തന്നെ നമ്മുടെ ജീവിതത്തിൽ പല ക്രമക്കേടുകളും കൊണ്ടും ആരോഗ്യം ക്ഷയിച്ചു പോകുന്ന അവസ്ഥ കാണപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു ആരോഗ്യ ശീലം നിങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്താനും.
ഒപ്പം കിഡ്നി ലിവർ എന്നിങ്ങനെയുള്ള അവയവങ്ങളുടെ നാശത്തിനും കൂടി കാരണമാകുന്നു. അതുകൊണ്ട് ഇനിയെങ്കിലും നിങ്ങളുടെ ഭക്ഷണ കാര്യത്തിലും ജീവിതശൈലിയിലും വ്യായാമ ശീലത്തിലും അല്പം കൂടുതൽ ശ്രദ്ധ നൽകണം. പ്രത്യേകിച്ച് വെള്ളം കുടിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല എന്നത് മനസ്സിലാക്കുക. കിഡ്നിയുടെ ആരോഗ്യ സംരക്ഷണത്തിന് വെള്ളം ദിവസവും മൂന്നു ലിറ്റർ എങ്കിലും കുടിച്ചിരിക്കണം.
എന്നാൽ ലിവർ സംബന്ധമായോ മറ്റു ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ കുടിക്കുന്ന വെള്ളത്തിന്റെ അളവിൽ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. ഇത് ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം തന്നെ മനസ്സിലാക്കുക. ശരീരത്തിന് ഓരോ അവയവങ്ങൾക്കും അധ്വാനം കൂടുമ്പോഴാണ് ഇതിന്റെ പ്രവർത്തനങ്ങൾ വളരെ പെട്ടെന്ന് നശിക്കാനും കാരണമാകുന്നത്.
അതുകൊണ്ട് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ അധ്വാനം മാത്രം നൽകുന്ന രീതിയിലുള്ള ഒരു ഭക്ഷണം ശീലവും വ്യായാമ ശീലവും ഉണ്ടാക്കിയെടുക്കുക. നട്ടെല്ലിന്റെ ഏറ്റവും അവസാന ഭാഗത്തായി വയറുവേദന ആകൃതിയിലാണ് ഈ കിഡ്നി കാണപ്പെടുന്നത്. ഏതെങ്കിലും തരത്തിൽ നിങ്ങൾക്ക് നടുവേദന സ്ഥിരമായി അനുഭവപ്പെടുന്നുണ്ടോ എങ്കിൽ ഇത് കിഡ്നിയുടെ തകരാറിന്‍റെ ഭാഗമായിട്ട് ആണോ ഉണ്ടാകുന്നത് എന്ന് ടെസ്റ്റുകളിലൂടെ കണ്ടെത്തുക. തുടർന്ന് വീഡിയോ മുഴുവനായും കാണാം.