തിരുകല്യാണദിവസം ഭഗവാൻ ചിത്രത്തിനു മുന്നിൽ ഇങ്ങനെ ചെയ്താൽ സംഭവിക്കുന്നത്

സ്‌കന്ത ഷഷ്ടി ദിവസം കഴിഞ്ഞ് പിന്നെ വരുന്ന ദിവസത്തിന് ശ്രീ മുരുക ഭഗവാനെ വിവാഹദിവസമായി കരുതപ്പെടുന്നു. ഇത് തിരുകല്യാണ ദിനം എന്ന് അറിയപ്പെടുന്നു. ശ്രീ മുരുകാ ഭഗവാൻ ദേവസേനയെ വിവാഹം കഴിച്ച ദിവസമാണ് ഇന്നെ ദിവസം. ഏറ്റവും കൃത്യമായ രീതിയിൽ തിരുകല്യാണ ദിവസം നിങ്ങൾ ആചരിച്ചാൽ നിങ്ങളുടെ ജീവിതത്തിലും ഇത്തരത്തിലുള്ള നല്ല മംഗള മുഹൂർത്തങ്ങൾ ഉണ്ടാകും.

   

പ്രധാനമായും നിങ്ങളുടെ വീടുകളിൽ വിവാഹം നടക്കാതെ നിൽക്കുന്ന ആളുകളുണ്ട് എങ്കിൽ ഇന്നേദിവസം മുരുക ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നതും ദീപാരാധന തോന്നുന്നതും മംഗള കർമ്മങ്ങൾ നിങ്ങളുടെ ജീവിതത്തിലും വന്നുചേരാൻ സഹായിക്കും. ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ ഈ ദിവസം നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് .

തന്നെ ചെയ്യുന്ന ചില കാര്യങ്ങൾ ഇതിനെ നിങ്ങളെ ഉപകരിക്കും. പ്രത്യേകിച്ച് സന്ധ്യയ്ക്ക് നിലവിളക്ക് കത്തിക്കുന്ന സമയത്ത് മുരുകന്റെ ചിത്രത്തിന് മുന്നിലായി നിലവിളക്ക് അഞ്ച് തിരിയിട്ട് കത്തിച്ചു വയ്ക്കാം. ചിത്രത്തിനു മുൻപിൽ പാലും പഴവും നിവേദിച്ച് 15 മിനിറ്റ് അങ്ങനെ വെച്ച ശേഷം അല്പം വെള്ളം തളിച്ച് അത് എടുത്ത് വീട്ടിലുള്ള എല്ലാവരും ചെറിയ ഒരംശമെങ്കിലും ഇതിൽനിന്ന് കഴിക്കുന്നത് ഗുണം ചെയ്യും.

ഈ തിരുകല്യാണ ദിവസത്തിൽ ഭഗവാന്റെ ചിത്രത്തിനു മുൻപിൽ ഒരു മഞ്ഞപ്പെട്ടി അതിൽ വീട്ടിലുള്ള എല്ലാവരും ഒന്നോ രണ്ടോ മൂന്നോ രൂപ നാണയങ്ങൾ നിക്ഷേപിച്ച് ഇത് ഒരു കിഴിയായി കെട്ടി ക്ഷേത്രത്തിൽ പോകുന്ന സമയത്ത് കാണിക്കയായി സമർപ്പിക്കാം. ഭഗവാന്റെ ചിത്രത്തിന് മുൻപിൽ മഞ്ഞ നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുന്നതും ഉത്തമമാണ്. തുടർന്ന് വീഡിയോ കാണാം .