മുടി വെട്ടി നിങ്ങളുടെ കൈകുഴയും അങ്ങനെ മുടി വളരാൻ ഇതൊന്നു ചെയ്തു നോക്കാം.

തലമുടി കൊഴിഞ്ഞുപോയോ അല്ലെങ്കിൽ വളരാത്ത അവസ്ഥ കൊണ്ടോ പലപ്പോഴും ആളുകൾക്ക് മനപ്രയാസം ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ മുടിയുടെ അഴകും ആയുസ്സും വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യുന്ന ചെയ്യാവുന്ന ചില പ്രത്യേക പരീക്ഷണങ്ങളാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഇത് മുടിയുടെ കറുപ്പും കരുത്തും ഒരുപോലെ നിലനിർത്തും.

   

പുതിയ മുടി ഇഴകൾ തളിർത്ത് വരുന്നതിനും നിങ്ങളുടെ മുടി കൂടുതൽ ആരോഗ്യത്തോടെ വളരുന്നതിനും ഇത് സഹായിക്കുന്നു. തലമുടിയുടെ ആരോഗ്യത്തിന് മുട്ട ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ മുട്ടയുടെ മഞ്ഞക്കരു മാത്രമായി വേർതിരിച്ചെടുത്ത് തലയിൽ ഉപയോഗിക്കുന്നത് ഏറ്റവും അനുയോജ്യമായ രീതിയാണ്. എന്നാൽ ഇങ്ങനെ മുട്ടയുടെ മഞ്ഞ വേർതിരിച്ചെടുത്ത് ഉപയോഗിക്കുമ്പോൾ ഇതിലേക്ക് അല്പം എണ്ണ കൂടി ചേർത്തു കൊടുക്കണം.

സാധാരണ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനേക്കാൾ ആൽമണ്ട് ഓയിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇങ്ങനെ മുട്ടയുടെ മഞ്ഞയും ആൽമണ്ട് ഓയിലും നല്ലപോലെ യോജിപ്പിച്ച് എടുത്ത് 5 മിനിറ്റ് റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഇത് നിങ്ങളുടെ തലയോട്ടിയിലും തലമുടിയുടെ അറ്റം വരെയും നല്ലപോലെ തേച്ചുപിടിപ്പിക്കുക. ധാരാളം മുടിയുള്ള ആളുകളാണ് എങ്കിൽ രണ്ട് മുട്ടയുടെ മഞ്ഞ വരെ ആവശ്യമായി വരാം.

ആൺകുട്ടികൾക്കാണ് എങ്കിൽ ഒരു മുട്ട മാത്രം മതിയാകും. ഇത് നല്ലപോലെ തലയിൽ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്ത് അരമണിക്കൂർ അറസ്റ്റ് ചെയ്യുക. ശേഷം ഇത് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് വഴിയായി നിങ്ങളുടെ മുടിയുടെ കറുപ്പും കരുത്തും ഒരുപോലെ വർദ്ധിക്കും. കാട് പോലെ മുടി വളരുന്നതിന് ഇത് ഏറ്റവും ഉത്തമമായ ഒരു രീതിയാണ്. തുടർന്ന് വീഡിയോ കാണാം.