നിങ്ങളുടെ മുടിയിലെ കറുപ്പ് മാത്രമല്ല മുടിയുടെ അഴകിനും കരുത്തിനും ഇത് ഫലപ്രദം

പ്രായമാകുമ്പോൾ മാത്രമല്ല അകാല എന്ന അവസ്ഥയുടെ മുടി കറുപ്പിൽ നിന്നും വെളുപ്പിലേക്ക് മാറുന്ന അവസ്ഥകൾ കാണാം. ഇത്തരത്തിൽ നിങ്ങളുടെ മുടിയുടെ പ്രകൃതിദത്തമായ കറുപ്പ് നഷ്ടപ്പെട്ട് ഉറക്കത്തിലേക്കും നരച്ച അവസ്ഥയിലേക്ക് മാറുന്നതിന് തടയാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാനുള്ള ഈ എണ്ണ ഉപയോഗിച്ചു നോക്കാം. ഇതിനായി ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് 250 മില്ലി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം.

   

പാക്കറ്റിൽ ലഭിക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഒരിക്കലും ഫലം നൽകില്ല. കോക്കനട്ട് ഓയിലോ നിങ്ങൾ തന്നെ തയ്യാറാക്കിയെടുത്ത വെളിച്ചെണ്ണയോ ഇതിനായി ഉപയോഗിക്കാം. ഈ വെളിച്ചെണ്ണയിലേക്ക് നന്നായി തിളച്ച് വരുന്ന സമയത്ത് രണ്ട് ടീസ്പൂൺ അളവിൽ ഉലുവ പൊടിച്ചത് ചേർത്ത് കൊടുക്കാം.

അതേ അളവിൽ തന്നെ കരിംജീരകം പൊടിച്ചതും ഇതിൽ നല്ലപോലെ ചേർത്തു കൊടുക്കാം. ശേഷം എണ്ണ തിളക്കാൻ തോന്നുമ്പോൾ രണ്ട് ടീസ്പൂൺ അളവിൽ പൊടി കൂടി ചേർത്തു കൊടുക്കണം. ചേർത്തുകൊടുത്ത ഈ പൊടികളെല്ലാം തന്നെ നിങ്ങളുടെ മുടിയുടെ കറുപ്പിനും കരുത്തിനും ഒരുപോലെ ഫലപ്രദമാണ്. നന്നായി തിളച്ച ശേഷം ഗ്യാസ് ഓഫ് ചെയ്തു അതേ പാത്രത്തിൽ തന്നെ.

ഒരു രാത്രി മുഴുവനും സൂക്ഷിച്ചു വെക്കണം. രാവിലെ ഇത് അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റാം. എന്നെ കട്ടിയായി അവസ്ഥയിലാണ് ഉള്ളത് എങ്കിൽ രാവിലെ അല്പസമയം വെയിൽ കൊള്ളിച്ച ശേഷം അരിച്ചെടുക്കാം. ദിവസവും കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപേ ഇത് തലയിൽ പുരട്ടി ഇട്ടാൽ ഫലം കിട്ടും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.