മലബന്ധം ഒഴിവാക്കാൻ മരുന്നുകൾ വാങ്ങി കഴിക്കുന്നവരാണോ, ഇനി ഒരിക്കലും ഈ തെറ്റ് ആവർത്തിക്കരുത്

കൃത്യമായ രീതിയിൽ മലശോധന ഇല്ലാതെ വരികയും ചിലപ്പോൾ മലബന്ധം ഉണ്ടാവുകയും ചെയ്യുന്ന സമയത്ത് പലരും ആവർത്തിക്കുന്ന വലിയ ഒരു തെറ്റാണ് ഇതിനുവേണ്ടി മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നുകൾ വാങ്ങി കഴിക്കുക എന്ന ശീലം. യഥാർത്ഥത്തിൽ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഇങ്ങനെ മരുന്നുകൾ വാങ്ങി കഴിക്കുന്ന ശീലം നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രാരാബ്ദമായി .

   

പിന്നീട് വന്നുചേരുന്നു. ഇങ്ങനെ മരുന്നുകൾ വാങ്ങി കഴിക്കുമ്പോൾ നിങ്ങളുടെ മലബന്ധം എന്ന പ്രശ്നം ആ സമയത്ത് മാറി കിട്ടുന്നു. എങ്കിലും തുടർന്നും ഇങ്ങനെ ചെയ്യുന്നത് വഴിയായി നിങ്ങളുടെ മലശോധന താരതമ്യേന കുറഞ്ഞ വരികയും എപ്പോഴും മരം കൂടുതൽ കട്ടിയായി പോകുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് ഇങ്ങനെ മരുന്നുകൾ വാങ്ങി കഴിക്കുന്ന ശീലം പരമാവധിയും ഒഴിവാക്കാം.

യഥാർത്ഥത്തിൽ നാം കഴിക്കുന്ന ഭക്ഷണം അന്നനാളം ആമാശയം ചെറുകൂടൽ എന്നീ ഭാഗങ്ങളിലൂടെ കടന്നുപോയിട്ടാണ് പുറത്തേക്ക് പോകുന്നത്. ഈ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ഭാഗത്ത് ചെറിയ പ്രശ്നം ഉണ്ട് എങ്കിൽ മലബന്ധത്തിന് ഇളയാക്കും. ശരീരത്തിൽ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുന്നതിനായി നിങ്ങളുടെ ഭക്ഷണത്തിനോടൊപ്പം പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്താം.

മാത്രമല്ല ധാരാളമായി ഇലക്കറികളും പച്ചക്കറികളും ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും ധാരാളമായി കഴിക്കുക. കൃത്യമായി ഒരു ദിവസം മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കുക എന്നത് നിർബന്ധമാക്കാം. ദഹന വ്യവസ്ഥിതികളെ ആസിഡിന്റെ പ്രവർത്തനം കൂടുന്നതും കുറയുന്നതും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നമാണ്. ഇതിനെ പരിഹരിക്കുന്ന ജീവിതശൈലി കൂടുതൽ ആരോഗ്യകരമായ രീതിയിലേക്ക് മാറ്റുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.