മിനിറ്റുകൾക്കുള്ളിൽ നാച്ചുറലായി ഇനി മുടി കറുപ്പിക്കാം

പ്രായം കൂടുമ്പോൾ മുടി നരക്കുന്നത് സ്വാഭാവികം. എന്നാൽ പ്രായം ആകുന്നതിനു മുൻപേ തന്നെ മറ്റ് പല കാരണങ്ങൾ കൊണ്ടും മുടി നരക്കാനുള്ള സാധ്യതകൾ ഇന്നുണ്ട്. പ്രധാനമായും നമ്മുടെ കാലാവസ്ഥയിലെ മാറ്റം മുടി നടക്കാനുള്ള ഒരു കാരണമാണ്. പ്രകൃതിയുടെ കാലാവസ്ഥ മാത്രമല്ല ശരീരത്തിന്റെ കാലാവസ്ഥ മാറുന്നതും മുടി നരക്കാനുള്ള കാരണമായി കാണാം.

   

ഇന്ന് ജീവിതശൈലിപരമായി ഒരുപാട് പ്രയാസങ്ങൾ നാം അനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ ടെൻഷൻ ഡിപ്രഷൻ സ്ട്രെസ്സ് എന്നിങ്ങനെയുള്ള കാരണങ്ങൾ മൂലം തലമുടി ധാരാളമായി നരച്ചു വരുന്നതായി കാണുന്നു. ഇങ്ങനെ നിങ്ങൾക്കും മുടി നടക്കുന്ന സമയത്ത് ഇത് എങ്ങനെയെങ്കിലും കറുപ്പിക്കണം എന്ന് ആഗ്രഹം തോന്നുന്നുണ്ടോ. ഇത്തരം ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കെമിക്കലുകൾ അടങ്ങിയ ഹെയർ.

ഡൈകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് വലിയ ദോഷമായി മാറും. ഇത് ബാക്കിയുള്ള മുടിയെ കൂടി നരക്കും എന്നതാണ് കാര്യം. അതുകൊണ്ട് പ്രകൃതിദത്തമായി നിങ്ങളുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിങ്ങൾക്ക് മുടി കറുപ്പിക്കാൻ മാർഗമുണ്ട്. ഇതിനായി ഒരു ബീറ്റ് റൂട്ടിന്റെ പകുതിഭാഗം ചെറുതായി മുറിച്ച് എടുക്കുക. ഇത് ചായേല് വെള്ളം ചേർത്ത് മിക്സി ജാറിൽ നല്ലപോലെ പേസ്റ്റാക്കി അരയ്ക്കാം.

ഇതിലേക്ക് 2 ടീസ്പൂൺ നീലയമരി പൊടി ചേർത്തു കൊടുക്കാം. നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം നിങ്ങൾക്ക് അരമണിക്കൂർ തലയിൽ പുരട്ടി ഇടാം. ശേഷം സോപ്പ് ഷാംപൂ ഉപയോഗിക്കാതെ തല കഴുകുക. മാസത്തിൽ മൂന്ന് തവണ ഇങ്ങനെ ചെയ്താൽ ഒരുപാട് നിറയുളളവർക്ക് മാറി കിട്ടും. മറ്റുള്ളവർ മാസത്തിൽ ഒരു തവണ മാത്രം ചെയ്യാം.തുടർന്ന് വീഡിയോ കണ്ടു നോക്കൂ.