പലപ്പോഴും സ്ത്രീകൾ കുളികഴിഞ്ഞ് അടുക്കളയിൽ കയറി പാചകം ചെയ്യുന്ന ശീലമാണ് പണ്ടുമുതലേയുള്ള ആചാരപ്രകാരം ചെയ്തിരുന്നത്. ഇങ്ങനെ അടുക്കളയിൽ കയറി പാചകം ചെയ്യുന്നത് ഒരുപാട് ഐശ്വര്യങ്ങൾ ജീവിതത്തിൽ ഉണ്ടാക്കുന്നതാണ്. എന്നാൽ ഇന്ന് ജോലി തിരക്കുകൾ കാരണം കൊണ്ട് തന്നെ രാവിലെ ഉണർന്ന് ഉടൻ കുളിക്കാനുള്ള സമയം ലഭിക്കാറില്ല. എന്നിരുന്നാൽ പോലും പൂർണമായും കുളിക്കാൻ സാധിക്കുന്നില്ലെങ്കിൽ.
കൂടിയും കൈയും മുഖവും കഴുകിയെങ്കിലും അടുക്കളയിൽ കയറാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ സ്ത്രീകൾ കുളികഴിഞ്ഞ് ഉടൻതന്നെ തലയിലെ നനവ് മുഴുവനും ഒരു ഉണങ്ങിയ തുണികൊണ്ട് തുടച്ചു നീക്കേണ്ടതാണ്. സ്ത്രീകളുടെ തലയിൽ നിന്നും വെള്ളം ഇട്ടിട്ട് വീഴുന്നത് വലിയ ദോഷങ്ങൾ ഉണ്ടാകും. കുളികഴിഞ്ഞ് ഉടൻതന്നെ സ്ത്രീകൾ നെറ്റിയിൽ ഒരു പൊട്ട് തൊടുന്നത് ഒരുപാട് നെഗറ്റീവ് എനർജുകളിൽ ഇല്ലാതാക്കും.
ചില ആളുകൾക്കെങ്കിലും ഉള്ള ഒരു ദോഷിവശമാണ് കുളി കഴിഞ്ഞശേഷം അലക്കുക എന്നുള്ളത്. എന്നാൽ ഒരിക്കലും കുളി കഴിഞ്ഞാൽ പിന്നീട് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യാതിരിക്കുന്നതാണ് ഉചിതം. കുളിച്ച് ശേഷമുള്ള വസ്ത്രങ്ങൾ ഒരിക്കലും ബാത്റൂമിലോ വീടിനകത്ത് കൃത്യമായ സ്ഥാനങ്ങളിൽ അതിനെ നിക്ഷേപിക്കേണ്ടതാണ്.
ദിവസവും സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്ന സമയത്ത് കുളിച്ചതിനുശേഷം മാത്രം ചെയ്യാൻ ശ്രമിക്കുക. ശരീരത്തിലെ അഴുക്കും വൃത്തിഹീനമായ പൊടിപടലങ്ങളും എല്ലാം തുടച്ചുനിൽക്കുന്നതിനു വേണ്ടിയാണ് കുളിക്കുന്നത്. അതുകൊണ്ടുതന്നെ കുളിച്ച് ശുദ്ധമാക്കിയ ശരീരമാണ് എപ്പോഴും നിങ്ങൾക്ക് പോസിറ്റീവ് എനർജി നിരന്തരം നിലനിർത്തുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപേ കുളിക്കുക എന്ന ശീലം എപ്പോഴും ഉണ്ടായിരിക്കുന്നത് നല്ലതാണ്.