രക്തത്തിൽ യൂറിക്കാസിഡ് കൂടുതലുള്ള കാരണം യഥാർത്ഥത്തിൽ ഇതാണ്

ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഇന്നത്തെ ആരോഗ്യ മേഖല നേരിടേണ്ടതായി വരുന്നത്. പ്രത്യേകിച്ചും ഇന്ന് യൂറിക് ആസിഡ് കൂടുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കാണപ്പെടുന്നു. ഈ യൂറിക്കാസിഡ് അമിതമായി ശരീരത്തിൽ കൂടുതൽ ഭാഗമായി മറ്റ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഏറ്റവും അധികമായും കിഡ്നി സ്റ്റോണുകൾ ഉണ്ടാകുന്നതിന് യൂറിക് ആസിഡ്.

   

വലിയ ഒരു കാരണമായി മാറുന്നു. അമിതമായ അളവിൽ ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് ഭാഗമായി ഇത് കിഡ്നിയിലേക്ക് പ്രവേശിക്കാനും അവിടെ കല്ലുകൾ ആയിരുന്നു പ്രാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ യൂറിക്കാസിഡ് കൂടുന്നതിന്റെ ഭാഗമായി മാത്രമല്ല മറ്റു അനവധി രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.

ഹൃദയത്തിൽ നിന്നും വളരെ ദൂരെയായിരിക്കുന്ന ശരീര അവയവങ്ങളിൽ നീറ്റൽ പുകച്ചൽ എന്നിവ അനുഭവപ്പെടുന്നതിന് യൂറിക്കാസിഡ് കൂടുന്നത് ഒരു കാരണമാണ്. അമിതമായ ബ്ലഡ് പ്രഷർ ഉണ്ടാകുന്നതിനും യൂറിക്കാസിഡ് കൂടുന്നത് ഒരു കാരണമാകുന്നു. പ്രധാനമായും ഇത്തരത്തിൽ യൂറിക് ആസിഡ് അമിതമായി വർദ്ധിക്കാൻ സാധ്യത പുരുഷന്മാരിൽ ആണ്. എങ്കിൽപോലും ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലും ഈ യൂറിക്കാസിഡ് വർദ്ധിക്കാനുള്ള സാധ്യത കാണപ്പെടുന്നു.

നമ്മുടെ ഭക്ഷണ ശൈലിയും ആരോഗ്യ ശീലവും ആണ് ഇത്തരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കാനുള്ള ഒരു കാരണം. അധികവും അമിതമായി പ്രോട്ടീൻ അടങ്ങിയ മാംസാഹാരങ്ങളിൽ നിന്നാണ് യൂറിക്കാസിഡ് വർദ്ധിക്കുന്നത്. എങ്കിലും ഇന്നത്തെ ജീവിത രീതി അനുസരിച്ച് അരി ഭക്ഷണം മൈദ മധുരം എന്നിവയിൽ നിന്നും ഇത്തരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കാനുള്ള സാധ്യത കാണപ്പെടുന്നു. പ്യുരിന്റെ ആവശ്യമുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ ഉത്തമം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.