ഊർജ്ജത്തിനും ഉന്മേഷത്തിനും നായക്കുരണ പരിപ്പ് ഉപയോഗിക്കുന്നവർ ഇനി ഇതറിയാതെ അതിൽ തൊട്ടു പോകരുത്

ഇന്ന് വളരെയധികം മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന ഒരു മരുന്ന് എന്ന രീതിയിൽ ഉപയോഗിക്കുന്നതാണ് നായക്കുരണ പരിപ്പ് നായക്കുരണ പൊടിയും. പ്രധാനമായും ലൈംഗികമായ ഉത്തേജനത്തിനും ഉന്മേഷത്തിനും വേണ്ടിയാണ് ഈ മരുന്ന് ആളുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ തിരിച്ചറിയേണ്ട ഒരു പ്രധാന കാര്യം ഒരിക്കലും ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത് ഉപയോഗിക്കരുത്.

   

പ്രധാനമായും നായക്കുരണ പരിപ്പ് നായക്കുരണ പൊടി എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിൽ ഞരമ്പുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്. ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാതെ മെഡിക്കൽ ഷോപ്പിൽ നേരിട്ട് ഉപയോഗിക്കുമ്പോൾ അതിന്റെ ശരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നത് എങ്കിൽ ഇത് നിങ്ങൾക്ക് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. അതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ശരിയായ ഉപയോഗ രീതി അറിഞ്ഞു ഇത് ഉപയോഗിക്കുക.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ നായ്ക്കുരണ പരിപ്പ് അശ്വഗന്ധ ചൂർണത്തിൽ തുല്യ അളവിൽ ചേർത്ത് നീയും കൂട്ടി കഴിക്കുന്നത് ഒരുപാട് ഞരമ്പുകൾക്ക് ഉന്മേഷം നൽകുന്നു. അമിതമായ അളവിൽ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ കൃത്യമായി പ്യൂരിഫൈ ചെയ്യാത്ത ഈ നായക്കുറവ് പരിപ്പുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ അമിതമായി വിഷാംശം തളരുന്നതിന് ഇടയാക്കും.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ലൈംഗിക ഉത്തേജനത്തിനും ഇത്തരം പ്രശ്നങ്ങളിൽ ഇല്ലാതാക്കുന്നതിന് പരിപ്പ് ഉപകാരം ചെയ്യുന്നുണ്ട്. എന്നാൽ മറ്റേതെങ്കിലും ചികിത്സയിൽ ഇരിക്കുന്ന സമയത്ത് ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മാത്രമല്ല മുലയൂട്ടുന്ന അമ്മമാർ ഇത് ഉപയോഗിക്കുന്നത് മുലപ്പാല് കുറഞ്ഞു പോകാൻ ഇടയാക്കും. കുട്ടികൾക്കും ഒരിക്കലും ഇത് കൊടുക്കാതിരിക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണാം.