പലപ്പോഴും ഡോക്ടർമാർ പോലും നിർദ്ദേശിക്കുന്ന ഒരു വലിയ തെറ്റാണ് കൊളസ്ട്രോൾ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മുട്ട ഇറച്ചി എന്നിവ ഒഴിവാക്കണം എന്നത്. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഈ കൊളസ്ട്രോളിന്റെ കാരണമോ പ്രശ്നക്കാരനോ ആകുന്നത് ഇറച്ചിയും മുട്ടയും അല്ല. ഇന്നത്തെ നമ്മുടെ ജീവിതരീതിയിൽ ഏറ്റവും അധികമായി നമ്മുടെ ശരീരത്തിൽ.
കൊളസ്ട്രോൾ ഉണ്ടാക്കാൻ കാരണമാകുന്നത് തെറ്റായ ജീവിതശൈലിയും അമിതമായ കാർബോഹൈഡ്രേറ്റ് ഉപയോഗവും ആണ്. നാം മലയാളിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായ ചോറാണ് ഏറ്റവും അധികം നമ്മുടെ ശരീരത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനു വേണ്ടി ചോറു മാറ്റി ചപ്പാത്തി ആക്കാം എന്ന് കരുതിയാലും കാര്യമില്ല കാരണം .
രണ്ടിലും അടങ്ങിയിരിക്കുന്ന ഒരേ അളവ് കാർബോഹൈഡ്രേറ്റ് ആണ്. നിങ്ങൾ ദിവസവും ഒരു മുട്ട കഴിക്കുന്നത് കൊണ്ട് നിങ്ങളുടെ ഒരു തരത്തിലുള്ള ദോഷങ്ങളും ഉണ്ടാകുന്നില്ല. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോലെ നിങ്ങൾക്ക് കഴിക്കാവുന്നതാണ്. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് ഒഴിവാക്കേണ്ടത്. എന്നാൽ ചെറിയ അളവിൽ കഴിക്കുന്നതുകൊണ്ട് മറ്റ് ദോഷങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. പാല് പാലുൽപന്നങ്ങൾ പോലുള്ള ശരീരത്തിന് അലർജി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നതുകൊണ്ട് ഒഴിവാക്കാം.
നമ്മുടെ തന്നെ ശരീരത്തിൽ സ്വയം ആയി ഉത്പാദിപ്പിക്കുന്ന ഒന്നാണ് കൊഴുപ്പ് അധവ കൊളസ്‌ട്രോൾ. അതുകൊണ്ടുതന്നെ ഈ കൊളസ്ട്രോളിനെ പേടിച്ച് ഇറച്ചിയും മുട്ടയും ഒഴിവാക്കുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള പ്രയോജനവും ഉണ്ടാകില്ല. ഇതിനു പകരമായി കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കിയ ശേഷം നിങ്ങൾ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്ത് നോക്കിയാൽ നിങ്ങൾ തന്നെ ഞെട്ടി പോകും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.