കരുത്തും കറുപ്പും ഉള്ള മുടിയിഴകൾ സ്വന്തമാക്കാൻ ഇനി ഈ വിത്തുകൾ മാത്രം മതി

പ്രായം കൊണ്ട് മാത്രമല്ല ശരീരത്തിലെ പല വിറ്റാമിനുകളുടെ കുറവുകൊണ്ടും നരച്ച മുടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രായമാകുന്നതിനു മുൻപേ മുടികൾ ഇത്തരത്തിൽ നരക്കുന്നത് അകാല നര എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രധാനമായും ഇത്തരത്തിലുള്ള ഉണ്ടാകുന്നതിന് ഇനന്നത്തെ ജീവിതശൈലി ഒരു വലിയ കാരണമാണ്. നിങ്ങൾക്കും ഇത്രത്തോളം കാലം ഉണ്ടാവുകയും .

   

മുടി ധാരാളമായി കൊഴിഞ്ഞുപോകുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ തീർച്ചയായും പരിഹാരമായി നിങ്ങളുടെ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പ്രയോഗിക്കാം. ഇന്ന് വളരെ സുലഭമായി മാർക്കറ്റിൽ ലഭിക്കുന്ന ഒരു വസ്തുവാണ് ഫ്ലാക്സ് സീഡ്. ഈ ഫ്ലാക്സ് സീഡ് 2 ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് പശ രൂപത്തിൽ ആക്കി എടുക്കുക.

ഇങ്ങനെ തിളപ്പിച്ച് എടുക്കുമ്പോൾ ഇത് ഒരു നല്ല കൊഴുത്ത കഞ്ഞി വെള്ളത്തിനേക്കാൾ കൂടിയ കട്ടിയുള്ള ഒരു ദ്രാവകമായി മാറും. ദിവസവും നിങ്ങൾക്ക് വിളിക്കുന്നതിന് അരമണിക്കൂർ മുൻപേ ഇത് തലയിൽ നല്ലപോലെ പുരട്ടിയിട്ട് മസാജ് ചെയ്യുക. ഇത്തരത്തിൽ ഫ്ലാക്സ് സീഡ് ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയിഴകൾക്ക് കരുത്ത് നൽകാൻ സഹായകമാണ്. സ്ഥിരമായി ഇത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും.

ഉപയോഗിക്കുകയാണ് എങ്കിൽ നരച്ച മുടി മാറി കറുത്ത നിറത്തിലേക്ക് മാറും. ഈ ഫ്ലാക്സ്സീഡ് ലിക്വിഡ് ആക്കിയതിനു ശേഷം ഇതിലേക്ക് നാലോ അഞ്ചോ വിറ്റാമിൻ ഇ ഓയിൽ കൂടി പൊട്ടിച്ചൊഴിക്കണം. ഇത് നിങ്ങൾക്ക് കൂടുതൽ എനർജിയിലുള്ള മുടികൾ സമ്മാനിക്കും. ഇനി മുടി കറുപ്പിക്കുന്നതിന്, മുടി ഉള്ള് വർദ്ധിപ്പിക്കുന്നതാണ് കെമിക്കലുകൾ ഉപയോഗിക്കേണ്ട. തുടർന്ന് വീഡിയോ മുഴുവനായും കാണുക.