ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടെ പോകാനായില്ലെങ്കിൽ അതൊരു തീരാ നഷ്ടമായിരിക്കും

ഏതു മത ആചാരപ്രകാരം ജീവിക്കുന്ന ആളുകളാണ് എങ്കിലും ശ്രീകൃഷ്ണ ഭഗവാനെ ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട്. ഭഗവാന്റെ മുഖത്തെ നിഷ്കളങ്കതയും സൗന്ദര്യവും ആളുകളെ ഭഗവാനിലേക്ക് അടുപ്പിക്കുന്നു. ഭഗവാൻ തന്നെ ബാല്യകാലം മുഴുവനും ചെലവഴിച്ചത് വൃന്ദാവനത്തിലാണ്. ഒന്നാമത്തേത് യശോദാമ്മയോടൊപ്പം ജലപിച്ച ഓരോ നിമിഷങ്ങളെ കുറിച്ചും എല്ലാവർക്കും അറിവുള്ളതാണ്.

   

പുരാണങ്ങളിലും കഥകളിലും മാത്രം പറഞ്ഞു കേട്ടാൽ മണ്ണിലേക്ക് ഒരിക്കലെങ്കിലും പോയിരിക്കണം. ഇന്നത്തെ മോഡേൺ ഇന്ത്യയിൽ ഉത്തർപ്രദേശിലെ മധുര എന്ന സ്ഥലത്തിനാണ് വൃന്ദാവനം സ്ഥിതി ചെയ്യുന്നത്. ഉത്തർപ്രദേശിലെ ഒരു ചെറു ഗ്രാമമാണ് എങ്കിലും ഇന്നും വൃന്ദാവനം ഇതുപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു സ്ഥലമാണ് ഈ വൃന്ദാവനം.

വൃന്ദാവനത്തിൽ ഒരു തുളസി നമുക്ക് കാണാനാകും. രാത്രികാലങ്ങളിൽ ഈ തുളസികൾ രൂപം മാറി കൃഷ്ണന്റെ തോഴികളായി മാറുന്നു. അവർ രാത്രിയിൽ അവിടെ നൃത്തം വയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വൃന്ദ ഏട്ടനോട് ചേർന്നുള്ള വീടുകളിലെല്ലാം രാത്രിയായാൽ ജനലുകളും വാതിലുകളും അടഞ്ഞു കിടക്കും. വൃന്ദാവനം എന്ന സ്ഥലത്ത് തന്നെ ഒരുപാട് ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് യശോദാനന്ദക്ഷേത്രം.

സ്വന്തം മകനെ ഓർത്ത് യശോദാമ്മ വ്യാകുലപ്പെടുന്ന ചിത്രങ്ങൾ ഇവിടെ വരച്ചു വച്ചിരിക്കുന്നു. അതുപോലെതന്നെ അകത്തുള്ള മറ്റു ക്ഷേത്രങ്ങളിൽ പൂജാരി രാത്രിയിൽ ശ്രീ ഗോവിലടച്ച് പോകുന്നതിനു മുൻപായി ഒരു ചന്ദനക്കാട്ടിൽ ഒരുക്കി അത് ഭഗവാൻ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം വെച്ചുപോകുന്നു. എന്നാൽ രാവിലെ വരുന്ന സമയത്ത് ഈ ഭക്ഷണങ്ങളൊന്നും അതിൽ ബാക്കി ഉണ്ടാകില്ല. കണ്ണന്റെ സാന്നിധ്യം അവിടെത്തന്നെയുണ്ട് എന്നതിനു തെളിവാണത്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *