എല്ലാ സ്ത്രീകൾക്കും മുഖത്ത് നല്ല ഒരു ഭംഗിയും പ്രത്യേകമായ ഒരു സൗന്ദര്യവും ഉണ്ടായിരിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരം സൗന്ദര്യത്തിന് ചെറിയ ഒരു മങ്ങൽ സംഭവിച്ചിട്ടുണ്ട്. പ്രധാനമായും ഇന്നത്തെ ശൈലിയും ആരോഗ്യ ശീലവും അത്ര മെച്ചപ്പെട്ടതല്ല എന്ന് തന്നെ മുഖത്തും സൗന്ദര്യത്തിലും ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ കാണപ്പെടുന്നു. ഏറ്റവും പ്രധാനമായും ഇത് ഒരു സൗന്ദര്യ പ്രശ്നം.
എന്നതിലുപരിയായി നിങ്ങളുടെ ഭാവിയെ നശിപ്പിക്കാൻ കഴിയുന്ന ഒരു പ്രശ്നമാണ്. സാധാരണയായി സ്ത്രീകളുടെ മുഖത്ത് കാണപ്പെടുന്നതിനേക്കാൾ അമിതമായ രീതിയിൽ പ്രശ്നങ്ങളുള്ള ആളുകളുടെ ശരീരത്തിൽ വലിയ കുരുക്കൾ കാണപ്പെടുന്നു. മുഖത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് വരുന്ന രീതിയിൽ ആയിരിക്കും ഈ കുരുക്കൾ. കുരുക്കൾ മാത്രമല്ല പുരുഷന്മാർക്കെന്നെ സമാധാനമായ.
രീതിയിൽ മുഖത്തെ രോമവളർച്ച ഉണ്ടാകുന്നത് ഇത്തരത്തിലുള്ള ഹോർമോൺ വ്യതിയാനം കൊണ്ട് സംഭവിക്കുന്നതാണ്. സ്ത്രീ ശരീരത്തിലെ ഈസ്റ്റർ ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം ആണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. പോളിസിസ്റ്റിക് ഓവറി ഡിസീസ് എന്നാണ് ഇതിനെ മുഴുവൻ പേര്. അണ്ഡാശയത്തിന് അകത്തുണ്ടാകുന്ന കുരുക്കൾ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്.
എന്നാൽ ഈ അവസ്ഥ ഉണ്ടാകുന്നതിന്റെ ഭാഗമായി ആർത്തവത്തിൽ വലിയ രീതിയിൽ ക്രമക്കേടുകൾ ഉണ്ടാകും. പ്രത്യേകിച്ചു ചിലർക്ക് രണ്ടോ മൂന്നോ മാസം കൂടുന്ന സമയത്ത് മാത്രമായിരിക്കും ആർത്തവം ഉണ്ടാകുന്നത്. ഇതിന് ഭാഗമായി അമിതമായി ശരീര ഭാരം വർദ്ധിക്കുന്നതിന് സാധ്യത വളരെ കൂടുതലാണ്. ഭാവിയിൽ ഇൻഫെർട്ടിലിറ്റി പോലും ഇത് കാരണമാകുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ തുടക്കത്തിലെ ഇതിന് നിയന്ത്രിക്കുക. ഇതിനായി ഭാരം നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.