വീടിന്റെ ഈ ഭാഗത്ത് ഒരു ലാഫിംഗ് ബുദ്ധ പ്രതിമ വയ്ക്കു, ധനം കുതിച്ചുയരും.

ചൈനീസ് ജ്യോതിഷ ശാസ്ത്രപ്രകാരം അവരുടെ നാട്ടിൽ ഉപയോഗിക്കുന്ന ഒരു പ്രധാന പ്രതിമയാണ് ലാഫിംഗ് ബുദ്ധ പ്രതിമ. ഈ ബുദ്ധപ്രതിമ നിങ്ങളുടെ വീട്ടിൽ സ്ഥാപിക്കുന്നതുകൊണ്ട് ഒരു തരത്തിലുള്ള തെറ്റുകുറ്റങ്ങളും ഉണ്ടാകുന്നില്ല. എന്നാൽ കൃത്യമായ സ്ഥാനത്തെ ഈ പ്രതിമ വയ്ക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് ഒരു ഗുണങ്ങളും ലഭിക്കില്ല.

   

പ്രത്യേകമായി വീടിന്റെ തെക്ക് കിഴക്കേ മൂലയിലാണ് ഈ പ്രതിമ സ്ഥാപിക്കുന്നത് അനുയോജ്യം. എന്നാൽ ഈ ഭാഗത്ത് വയ്ക്കുമ്പോൾ തന്നെ ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് വസ്തുക്കളോട് ചേർത്തു ഈ പ്രതിമ സ്ഥാപിക്കരുത്. ടിവി സ്റ്റാൻഡിന് മുകളിലോട്ട് ടിവിയുടെ മുകളിലോ ഫ്രിഡ്ജിന്റെ മുകളിലോ ഒരിക്കലും ഈ പ്രതിമ വയ്ക്കരുത്.

ഏതെങ്കിലും ഒരു ടേബിളിന് പുറത്ത് ഷോക്കേസിലോ ഇത് ഉപയോഗിക്കാം. ലാഫിംഗ് പ്രതിമയ്ക്ക് കിഴക്കേ മൂലയിൽ വടക്കോട്ട് ദർശനമായിരിക്കുന്ന രീതിയിൽ വയ്ക്കുന്നതാണ് കൂടുതൽ ഉത്തമം. ഇത് നിങ്ങളുടെ വീട്ടിൽ വൃത്തിയായി സൂക്ഷിക്കുന്നത് കൊണ്ട് നിങ്ങൾക്ക് സാമ്പത്തികമായ നേട്ടങ്ങളും കടബാധ്യതകൾ തീർന്നുവെന്നും സഹായിക്കും. പ്രധാനമായും ഈ ലാഫിംഗ് ബുദ്ധപ്രതിമ കടകളിൽ നിന്നും മേടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

പെയിന്റ് പോയതോ, പൊട്ടലോ ചിന്നലോ ഉള്ളത്, അടിഭാഗം പൊള്ളയായിട്ടുള്ള രീതിയിലുള്ള ലാഫിംഗ് പ്രതിമ ഒരിക്കലും വേടിക്കരുത്. ഇത് വേടിച്ച് വീട്ടിൽ കൊണ്ടുവന്ന ഉടനെ തന്നെ ഒരു പാത്രത്തിൽ വെള്ളം എടുത്ത് അഞ്ച് ഗ്ലാസ് തുളസി തീർത്ഥം ഇതിന് മുകളിലൂടെ ഒഴിച്ച് കഴുകണം. അതുപോലെതന്നെ ഒരിക്കലും ഈ പ്രതിമ പൊടിപിടിച്ചു ഇരിക്കുന്ന ഒരു സാഹചര്യം കാണരുത്. മെയ് എട്ടാം തീയതി ഈ പ്രതിമയുടെ പിറന്നാളായാണ് ചൈനീസ് അസ്ട്രോളജി വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *