ഇനീ എത്ര പഴകിയ വളരെ എളുപ്പത്തിൽ പുറത്തുപോകും.

കൃത്യമായ ഒരു ദഹനം നടക്കാതെ വരുന്ന സമയത്ത് ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്ന സമയത്താണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്. പ്രധാനമായും മലദ്വാരത്തിന്റെ ഭാഗത്തായി കാണപ്പെടുന്ന എച്ച് പൈലോറി വൈറസുകൾ ദഹന വ്യവസ്ഥയിലേക്ക് കയറി ഇത് അവിടെ പെരുകി ഇത്തരത്തിലുള്ള ദഹനത്തിന്റേതായ.

   

ബുദ്ധിമുട്ടുകൾ വർദ്ധിച്ചു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. നല്ല ഭക്ഷണ രീതിയോ ജീവിതശൈലിയോ അല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സ്ഥിരമായി അനുഭവിക്കേണ്ടതായി വരുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തുകയാണ് എങ്കിൽ ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ നിയന്ത്രിക്കാനും ഇതുമൂലം ഉണ്ടാകുന്ന മറ്റ് ശാരീരിക.

ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാനും സാധിക്കും. മൈരൻ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം പോലും ചിലപ്പോഴൊക്കെ ഈ ദഹന പ്രശ്നങ്ങൾ ആണ് എന്നതാണ് വാസ്തവം. അലർജി പോലുള്ള ചൊറിച്ചിലും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് ഈ ദഹന പ്രശ്നങ്ങളുടെ ഭാഗമായി അനുഭവപ്പെടും. നല്ല പ്രോബയോട്ടിക്കുകൾ നിങ്ങളുടെ ഭക്ഷണത്തിനോടൊപ്പം ഉൾപ്പെടുത്തുക എന്നതിനായി ദിവസവും ഭക്ഷണം കഴിച്ച ശേഷം ഒരു കപ്പോളം തൈര് കഴിക്കുന്നത് ഉത്തമമാണ്. അധികം പുളിയില്ലാത്ത തൈര് കഴിക്കുന്നതാണ് കൂടുതൽ നല്ലത്.

മൂന്ന് നാലു ദിവസം ഉപ്പിലിട്ടു വച്ച പച്ചക്കറികൾ കഴിക്കുന്നതും പ്രോബയോട്ടിക്ക് ആയി പ്രവർത്തിക്കുന്നു. നല്ല ബാക്ടീരിയകളെ ഉല്പാദിപ്പിക്കുക എന്നതിലുപരി ചീത്ത ബാക്ടീരിയകളുടെ പ്രവർത്തനം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ചിലർക്ക് മലബന്ധം മറ്റു ചിലർക്ക് വയറിളക്കം എന്നിങ്ങനെ മാറിമാറി ഉണ്ടാകാനാണ് സാധ്യത. ഇത്തരത്തിൽ ദാനധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നത് ആറുമാസത്തിലൊരിക്കലെങ്കിലും നിങ്ങൾ ടെസ്റ്റ്‌ ചെയ്യണം. തുടർന്ന് കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *