കറുത്തിരുണ്ട മുടിയിഴകൾ സ്വന്തമാക്കാൻ ഇനി ചെമ്പരത്തിപ്പൂ ഇങ്ങനെ ഉപയോഗിക്കു.

പ്രായമാകുന്നതുകൊണ്ട് മുടി നരക്കുന്ന അവസ്ഥയെ അകാലനര എന്നാണ് പറയപ്പെടുന്നത്. സാധാരണയായി ഇത്തരത്തിൽ മുടി നരയ്ക്കുന്ന സമയത്ത് ആളുകൾ പലതരത്തിലുള്ള ഹെയർ ഡൈ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ ഇത്തരത്തിലുള്ള ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ തലമുടിക്ക് മാത്രമല്ല ചർമ്മത്തിലും ഒരുപാട് പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്.

   

അലർജി പ്രശ്നങ്ങൾ ഉണ്ടാകാതെ നിങ്ങളുടെ തലമുടി നാച്ചുറലായി കറുപ്പിച്ച് എടുക്കാൻ ചെമ്പരത്തി പൂക്കൾ നിങ്ങൾക്ക് ഉപയോഗിക്കാം. ഇതിനായി ചെമ്പരത്തി പൂക്കളോടൊപ്പം തന്നെ അലോവേര ജെല്ല് കൂടി ഉപയോഗിക്കണം. നാലോ അഞ്ചോ ചെമ്പരത്തി പൂക്കളും കറ്റാർവാഴ നല്ലപോലെ അരച്ചെടുക്കാം. ഒരു ടീസ്പൂൺ റീത്ത പൗഡർ ഒരു ടീസ്പൂൺ നീലയമരിയുടെ പൗഡർ ഈ പേസ്റ്റിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി.

യോജിപ്പിച്ച് എടുക്കാം. ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയ ശേഷം നിങ്ങൾക്ക് 12 മണിക്കൂർ നേരമെങ്കിലും ഇത് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. എങ്ങനെ മാറ്റിവെച്ച ശേഷം ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് നിങ്ങളുടെ തലമുടിയിൽ പ്രയോഗിക്കുക. ഇങ്ങനെ ചെയ്യുന്നത് നാച്ചുറൽ ആയ മാർഗത്തിലൂടെ നിങ്ങൾക്ക് നിങ്ങളുടെ മുടി കറുപ്പിച്ചെടുക്കാം. വില കൊടുത്തു വാങ്ങുന്ന ഹെയർ ടൈകൾ ഉണ്ടാക്കുന്ന അലർജി പ്രശ്നങ്ങളിൽ.

നിന്നും ഇനി രക്ഷ നേടാം. പ്രകൃതിയിൽ നിന്നും ഇത്തരത്തിലുള്ള പല മാർഗങ്ങളും നിങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ വിലകൊടുത്ത് അലർജി വാങ്ങേണ്ട കാര്യമില്ലല്ലോ. അകാല നര പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ജീവിത ശൈലി പ്രശ്നങ്ങൾ കൊണ്ടാണ് എന്നതുകൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് ഉത്തമമായ മാർഗം. തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *