നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കുമോ എന്ന് ഇപ്പോൾ അറിയാം. രണ്ടിലയിൽ ഒന്ന് തൊടു.

സത്യമുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. പ്രധാനമായും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ നടക്കുന്നതിന് കാലയളവ് തിരിച്ചറിയാൻ തൊടുകുരിശാസ്ത്രം വളരെ പ്രയോജനകരമാണ്. ഇതുമാത്രമല്ല ഭാവിയിൽ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും എന്നും ഇതിലൂടെ പറയാനാകും. നിങ്ങളുടെ സ്വഭാവസവിശേഷതകളെ കുറിച്ചും ഈ തൊടുകുറിശാസ്ത്രം സംസാരിക്കാറുണ്ട്.

   

ഇവിടെ രണ്ട് ദൈവീകമായ ഇലകളാണ് നൽകിയിരിക്കുന്നത്. ആദ്യത്തേത് തുളസിയില രണ്ടാമത്തേത് ആലില. ഈ രണ്ട് ഇനങ്ങളിലും ദൈവ സാന്നിധ്യം വലിയതോതിൽ ഉണ്ട് എന്നത് മനസ്സിലാക്കാം. നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് ഏറ്റവും കൂടുതലും സഫലമാകണമെന്ന് ആഗ്രഹിക്കുന്ന ആ കാര്യം ഒന്ന് ചിന്തിക്കുക. ശേഷം ഈശ്വരനെ മനസ്സിൽ ധ്യാനിച്ച്, നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിങ്ങളുടെ മനസ്സിനെ വല്ലാതെ.

സ്വാധീനിച്ച ഒരു ഇല ഇതിൽ നിന്നും തിരഞ്ഞെടുക്കാം. ഇവയിൽ നിന്നും നിങ്ങൾ തെരഞ്ഞെടുത്തത് ആദ്യത്തെ തുളസി ഇലയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം നടക്കുന്നത് അല്പം പ്രയാസകരമാണ് എങ്കിലും ഈശ്വരാനുഗ്രഹം വർധിപ്പിച്ചെടുത്താൽ നടക്കും എന്നത് തീർച്ചയാണ്. ഒരുപാട് കടമ്പകൾ കടന്നതിനുശേഷമേ നിങ്ങളുടെ ഈ ആഗ്രഹം സാധിച്ചു കിട്ടു എന്നതാണ് മനസ്സിലാക്കേണ്ടത്. ഇതിനായി ഗണപതി ക്ഷേത്രത്തിലും കുടുംബക്ഷേത്രത്തിലും മാസത്തിൽ ഒരുതവണയെങ്കിലും ദർശനം നടത്താം.

ദേവനെ കറുകമാല സമർപ്പിക്കുന്നതും ഫലപ്രദമാണ്. രണ്ടാമതായി കാണുന്ന ആലിലയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ, തീർച്ചയായും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അധികം താമസിക്കാതെ നടന്നു കിട്ടും എന്ന് ഉറപ്പിക്കാം. ജീവിതത്തിൽ ഈശ്വരനോട് ഉള്ള പ്രാർത്ഥനയും വഴിപാടുകളും ഈശ്വര സ്നേഹവും,അനുഗ്രഹവും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഈശ്വരാനുഗ്രഹമുണ്ട് എങ്കിൽ ഒരു കാര്യവും ജിവിതത്തിൽ നടക്കാതെ പോകില്ല. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *