ഹൈന്ദവ പ്രകാരം ജീവിക്കുന്ന ഒരു വീട്ടിൽ നിലവിളക്ക് വയ്ക്കുക എന്നത് അതിപ്രധാനമായ കാര്യമാണ്. പ്രധാനമായും ഇത്തരത്തിൽ നിലവിളക്ക് വയ്ക്കുന്ന സമയത്ത് ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പണ്ടുകാലങ്ങളിൽ വീടിന്റെ ഏതെങ്കിലും ഒരു മുറി പൂജാമുറിയായി ഉപയോഗിക്കുക എന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെ വിപുലമായിത്തന്നെ ഈശ്വരവിഗ്രഹങ്ങൾ സൂക്ഷിക്കുന്നതിന് .
ഒരു പൂജാമുറി തന്നെ അമ്പലത്തിന്റെ രൂപത്തിൽ പണിയുന്ന ആളുകൾ ഉണ്ട്. പലരും ഇത്തരത്തിലുള്ള പൂജാമുറികൾ പണിയുന്നത് ദോഷമാണ് എന്ന് പറയാറുണ്ട് എങ്കിലും വാസ്തുപ്രകാരം ഇത്തരത്തിൽ പൂജാമുറികൾ പണിയുന്നത് ദോഷമല്ല. കൃത്യമായ സ്ഥാനങ്ങളിൽ ആണ് നിങ്ങളുടെ പൂജാമുറികൾ സ്ഥിതി ചെയ്യുന്നത് എങ്കിൽ ഇത് നിങ്ങൾക്ക് ഗുണം ചെയ്യും എന്നത് തന്നെയാണ് മനസ്സിലാക്കേണ്ടത്.
ഒരു വീടിനകത്ത് പൂജാമുറി പണിയാൻ ഏറ്റവും അനുയോജ്യമായ മൂന്ന് സ്ഥാനങ്ങളാണ് ഉള്ളത്. വീടിന്റെ ഈശാന കോണ് ആയ വടക്ക് കിഴക്കേ മൂലയാണ് അതിന് ഏറ്റവും അനുയോജ്യം. മാത്രമല്ല വടക്കോട്ട് ദർശനമായും കിഴക്കോട്ട് ദർശനമായുള്ള ചുമരുകളിലും നിങ്ങൾക്ക് പൂജാമുറി പണിയാം. നിങ്ങൾ പൂജാമുറി ഉപയോഗിക്കുന്ന ആളുകളാണ് എങ്കിൽ ക്ഷേത്രത്തിൽ നട തുറക്കുന്ന സമയം ഒഴുകി ബാക്കിയുള്ള സമയങ്ങളിൽ.
എല്ലാം ഇതിന്റെ വാതിൽ അടച്ചിടണം. ഇത്തരത്തിൽ ഒരു പൂജാമുറി ആയിട്ട് ഇല്ലാത്ത ആളുകളാണ് എങ്കിലും ഒരു കർട്ടനോ മറ്റോ ഉപയോഗിച്ച് ഈ ഭാഗം മറക്കാൻ ശ്രമിക്കുക. സന്ധ്യക്ക്, രാവിലെ ബ്രഹ്മ മുഖത്തത്തിലും നിലവിളക്ക് സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. രാവിലെ വിളക്കിൽ ഒരു തിരിയിട്ടും സന്ധ്യയ്ക്ക് രണ്ട് തിരിയിട്ടും വേണം നിലവിളക്ക് കൊളുത്താൻ. തുടർന്ന് കൂടുതൽ അറിയുന്നതിനായി ലിങ്ക് തുറന്നു കാണുക.