നവരാത്രിയുടെ ഒമ്പതാമത്തെ ദിവസമാണ് നാളത്തെ ദിവസം. അതുകൊണ്ട് തന്നെ മറ്റുള്ള ദിവസങ്ങളിലേതുപോലെ വളരെയധികം ദേവി ഭക്തിയോട് കൂടി വേണം നിങ്ങൾ പ്രാർത്ഥിക്കാൻ. നവരാത്രിയുടെ മറ്റുള്ള ദിവസങ്ങളിൽ ഒരുപോലെതന്നെ ഇന്നേദിവസം നിലവിളക്ക് കത്തിക്കുന്ന സമയത്ത് നിലവിളക്കിൽ 5 തിരിയിട്ട് വേണം കത്തിക്കാൻ. മാത്രമല്ല നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഇതിനരികിൽ .
ചെറിയ ഒരു ചിരാതിൽ അല്പം നെയ്യൊഴിച്ചു ഒരു നെയ്യ് വിളക്കും കൂടി കത്തിക്കണം. ഇങ്ങനെ നെയ് വിളക്ക് കൂടി കത്തിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ ഐശ്വര്യവും അനുഗ്രഹവും ലഭിക്കും. ജോലി മേഖലയിലും വിദ്യാഭ്യാസ മേഖലയിലും കൂടുതൽ അനുഗ്രഹവും ദേവിയുടെ ആശിർവാദവും ഉണ്ടാകുന്നതിനു വേണ്ടി ഈ സിദ്ധി ഗായത്രി നിങ്ങൾക്ക് ആഘോഷിക്കണം.
പരമശിവ ദേവനായ ശിവശങ്കരനെ ദേവിയുടെ അനുഗ്രഹം ലഭിച്ച ഒരു വേദി രൂപമാണ് ഈ സിദ്ധി ഗായത്രി രൂപം. അത്രമേൽ തേജസും അനുഗ്രഹവും ലഭിക്കുന്ന ഒരു ദേവി രൂപമാണ് എന്നതുകൊണ്ട് തന്നെ നിങ്ങൾക്കും ദേവിയുടെ അനുഗ്രഹം മേടിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ ചെയ്യാം. സ്വർണം പോലെ തിളങ്ങുന്ന ഒരു രൂപമാണ് ഈ സിദ്ധി ഗായത്രി ദേവിയുടെത്.
അതുകൊണ്ടുതന്നെ ഈ സിദ്ധി ഗായത്രി ദിവസമായ ഇന്നത്തെ ദിവസം ക്ഷേത്രത്തിൽ പോകുന്ന സമയത്ത് കൂടുതൽ തിളക്കമുള്ള വസ്ത്രങ്ങൾ തിരിച്ചുവേണം പോകാൻ. വെളുത്തതോ പെട്ടെന്ന് ഉദിച്ചു നിൽക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് വേണം ഇന്നത്തെ ദിവസം ക്ഷേത്രത്തിൽ പോകാൻ. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ആദ്യം പരമശിവന്റെ ഓം നമശിവായ മന്ത്രം 108 തവണ ജപിക്കണം. അതിനുശേഷം സിദ്ധി ഗായത്രി മന്ത്രം ജപിക്കണം.