കിഡ്നി സ്റ്റോൺ സർജറി ചെയ്യാൻ പോകുന്നവരാണ് എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ.

മൂത്രത്തിൽ കല്ല് എന്ന പ്രയാസവുമായി ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകൾ ഉണ്ട്. പ്രധാനമായും കല്ലുകളുടെ സാന്നിധ്യം വയറുവേദനയാണ് ആദ്യം കാണിക്കാറുള്ളത്. എന്നാൽ മറ്റു ചിലർക്ക് മൂത്രത്തിന് തടസ്സം ഉണ്ടാവുകയോ മൂത്രത്തിന്റെ നിറത്തിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നതായി കാണാറുണ്ട്. പ്രധാനമായും ഇത്തരത്തിൽ കല്ലുകൾ ഉണ്ടാകുന്നതിനെ കാരണങ്ങൾ പലതാണ്.

   

അമിതമായി നാം ഭക്ഷണത്തിലൂടെ കഴിക്കുന്ന കാൽസ്യം ഓക്സിലേറ്റുകളുമായി കൂടിച്ചേർന്ന് കല്ലുകൾ രൂപപ്പെടുന്ന ഒരു അവസ്ഥയുണ്ട്. മറ്റു ചിലർക്ക് ശരീരത്തിലെ യൂറിക്കാസിഡിന്റെ അളവിൽ ഉണ്ടാകുന്ന ക്രമാതീതമായ വർദ്ധനവ് കല്ലുകളായി രൂപം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള കല്ലുകൾ ചലിച്ച് കിഡ്നിയിലേക്ക് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ മൂലമോ, മൂത്രനാളിയിലേക്ക് പോകുന്ന ഒരു.

അവസ്ഥ മൂലം അതികഠിനമായ വേദനകൾ അനുഭവപ്പെടാം. പ്രസവ വേദനയെക്കാൾ വേദനയാണ് എന്ന് പലരും പറയാറുണ്ട്. ഇത്ര വേദനകൾ ഉണ്ടാകുമ്പോൾ ഉടൻ സർജറി ചെയ്യണമെന്ന് നിർദ്ദേശിക്കാതിരിക്കുന്നതാണ് ഉത്തമം. സ്കാനിങ്ങുകൾ വഴി ഈ കല്ലുകളിൽ വലിപ്പം മനസ്സിലാക്കി മാത്രം ഇത്തരം സർജറികൾക്ക് മുതിരുക. നമ്മുടെ ഭക്ഷണ ശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങളും ചില പ്രത്യേക ജീവിതക്രമങ്ങളും .

വഴി തന്നെ ചില കല്ലുകളെ ഇല്ലാതാക്കാൻ സാധിക്കും. കൃത്യമായി വെള്ളം കുടിക്കുക എന്ന കാര്യത്തിൽ നിർബന്ധം വയ്ക്കണം. അപ്പം അമിതമായി പ്യൂരിൻ കണ്ടന്റ് ഉള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ ഒഴിവാക്കുക. ബ്രോക്കോളി, റൂബിക്ക, നേന്ത്രപ്പഴം എന്നിവ നിങ്ങൾക്ക് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ വളരെ പെട്ടെന്ന് നിങ്ങളുടെ ഈ കല്ലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. കല്ലുകളുടെ വലിപ്പം അനുസരിച്ച് മാത്രം ഒരു സർജറിയിലേക്ക് കടക്കുക .

Leave a Reply

Your email address will not be published. Required fields are marked *