പല്ലുകൾക്ക് ഇടയിലുള്ള ഗ്യാപ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും വെളുത്ത നിറത്തിലുള്ള അഴുക്കും ദുർഗന്ധം വർദ്ധിക്കുന്നതിനും പല്ലിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്നതിനും ഇടയാക്കും. നിങ്ങളുടെ പല്ലുകളിലും ഒന്ന് നോക്കിയാൽ ഇത്തരത്തിലുള്ള അഴുക്കിന്റെ സാന്നിധ്യം ഉണ്ടോ എന്ന് മനസ്സിലാകും. തീർച്ചയായും ഇത്തരത്തിലുള്ള അഴുക്ക് പറ്റി പിടിച്ചിരിക്കുന്ന പല്ലുകളാണ് എങ്കിൽ നിങ്ങൾക്കും ചെയ്തു നോക്കാവുന്ന.
നല്ല പരിഹാരമാർഗങ്ങൾ പരിചയപ്പെടാം. ഇത്തരത്തിലുള്ള നാച്ചുറൽ മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ പല്ലുകൾക്ക് മനോഹാരിത വർദ്ധിക്കുകയും മറ്റ് സൈഡ് എഫക്ടുകൾ ഇല്ലാതെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും. പ്രധാനമായും പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇത്തരം കറ ഇല്ലാതാക്കുന്നതിനും പല്ലുകൾക്ക് തിളക്കം വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ വീട്ടിലുള്ള ചില ചേരുവകൾ ഉപയോഗിച്ചുള്ള ഒരു പരിഹാരം.
മാർഗ്ഗം പരിചയപ്പെടാം. ഇതിനായി ഒരു ചെറിയ കഷണം ഇഞ്ചി ആവശ്യമായി വരുന്നു. ഇന്ത്യയുടെ തൊലി കളഞ്ഞ് നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി എടുക്കാം. ഇതിലേക്ക് അര ടീസ്പൂൺ ഓളം നല്ല ഉപ്പ് ചേർത്ത് കൊടുക്കുക. ഒപ്പം തന്നെ അല്പം ചെറുനാരങ്ങാ നീരും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം. ഇങ്ങനെ ഉണ്ടാക്കിയെടുത്ത ഈ പേസ്റ്റ് നിങ്ങൾക്ക് പല്ലു തേക്കാനായി ഉപയോഗിക്കാം.
വൃത്തിയാകുമോ എന്ന സംശയം ഉള്ള ആളുകളാണ് എങ്കിൽ ആദ്യം നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന പേസ്റ്റ് പൊടിയോ ഉപയോഗിച്ച് പല്ല് തേക്കുക. ഇതിനുശേഷം മാത്രം ഈ ഇഞ്ചി പേസ്റ്റ് ഉപയോഗിച്ച് പല്ല് നല്ലപോലെ തേച്ചുരക്കാം. ഇങ്ങനെ ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ തന്നെ നല്ലപോലെ നിങ്ങളുടെ പല്ലുകൾക്ക് തിളക്കം ലഭിക്കും. പല്ലിന്റെ മനോഹാരിത വർദ്ധിക്കുകയും കറ പൂർണ്ണമായും ഇല്ലാതാവുകയും ചെയ്യും.