സാമ്പത്തികമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാ അഭിവൃദ്ധി പ്രാപിക്കുന്നതിന് വേണ്ടി ചില പ്രത്യേക കർമ്മങ്ങൾ ചെയ്യാനാകും. പ്രധാനമായും ഒരുപാട് സമ്പാദിക്കുന്ന ആളുകളാണ് എങ്കിലും ഈ പണം കയ്യിൽ നിൽക്കാത്ത അവസ്ഥയോ പണം മുഴുവൻ ഏതെങ്കിലും ഒരു വഴിയിലൂടെ ചെലവായി പോകുന്ന അവസ്ഥകളും ഉണ്ടാകുമ്പോൾ.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ജീവിതത്തിലും ഉണ്ടാകുന്ന ഇത്തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും ശത്രു ദോഷവും ഇല്ലാതാക്കുന്നതിന് വേണ്ടി ഈ നവരാത്രി ദിവസങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം. നവരാത്രിയിലെ ഏറ്റവും വിശിഷ്ട ദിവസമായ മുപ്പട്ട് വെള്ളിയാഴ്ച ഇതിനായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ വിശിഷ്ട ദിവസത്തിന്റെ സന്യാസമയത്ത് നിലവിളക്ക് വയ്ക്കുന്ന സമയത്ത് നിങ്ങൾക്ക് ചില പ്രത്യേക കർമ്മങ്ങൾ.
ചെയ്യേണ്ടതുണ്ട്. ഇതിനായി ഒരു രൂപയുടെ ഒറ്റ സംഖ്യയുള്ള നാണയങ്ങൾ എടുക്കുക. മൂന്ന് കഷ്ണം ഉണക്ക മഞ്ഞളും എടുക്കണം. ഇതിനോടൊപ്പം തന്നെ അഞ്ച് ഏലക്ക കൂടി ഉപയോഗിക്കണം. സന്ധ്യയ്ക്ക് നിലവിളിക്കുന്ന സമയത്ത് ഈ ഒറ്റ രൂപ നാണയം കൊണ്ട് നിങ്ങളുടെ തലയ്ക്ക് ഏഴുതവണ ഉഴിയുക. ഒരു വെളുത്ത തുണിയിൽ ഇത് വയ്ക്കുക. വീണ്ടും ഈ ഉണക്ക മഞ്ഞൾ എടുത്ത് നിലവിളക്കിന് ചുറ്റുമായി .
മൂന്ന് തവണ ഉഴിയണം. ഈ അഞ്ച് ഏലക്കയും ഈ രീതിയിൽ തന്നെ ഒഴിഞ്ഞ ശേഷം വെളുത്ത തുണിയിൽ വച്ച് ഒരു കീഴിലായി കിട്ടുക. ഒന്നുകിൽ നിങ്ങളുടെ അലമാരയ്ക്ക് അകത്തു അല്ലെങ്കിൽ അരി പാത്രത്തിനടിയിലോ ഇത് സൂക്ഷിക്കാം. ഒരുപിടി കല്ലുപ്പ് എടുത്ത് നിങ്ങളുടെ പ്രധാന വാതിലിലൂടെ പുറത്തേക്ക് കടന്നു കിഴക്കുഭാഗം നോക്കി ശരീരം പൂർണ്ണമായും ഉഴിയുന്ന രീതിയിലാക്കി വെള്ളത്തിൽ അലിയിച്ച് കളയുക. നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ശത്രു ദോഷവും ഇതുകൊണ്ട് മാറും.