അസിഡിറ്റി സംബന്ധമായ പ്രയാസങ്ങൾ ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്നുണ്ട്. പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ വരുത്തുന്ന ചില ക്രമക്കേടുകളാണ് ഇത്തരത്തിൽ അസിഡിറ്റി ഉണ്ടാകാനുള്ള പ്രധാന കാരണമായി നിലനിൽക്കുന്നത്. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്ന രീതിയോ അല്ലെങ്കിൽ ചില പ്രത്യേക ഭക്ഷണങ്ങൾ ചൂട് ഇല്ലാതെ തണുത്ത ശേഷം കഴിക്കുന്നതും ഇത്തരം അസിഡിറ്റിക്ക് കാരണമാകാറുണ്ട്.
പച്ചക്കറികളും മറ്റ് ധാന്യങ്ങളും തണുത്ത ശേഷമാണ് ഭക്ഷണമായി കഴിക്കുന്നത് എങ്കിൽ ഇവ അസിഡിറ്റി ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡാനി വർഗ്ഗത്തിൽ പെട്ടവ ഒന്ന് കുതിർത്തെടുത്ത ശേഷം പാകം ചെയ്തു കഴിക്കുകയാണ് എങ്കിൽ അസിഡിറ്റി ബുദ്ധിമുട്ടുകൾ കുറഞ്ഞു വരുന്നതായി കാണുന്നു. ബേക്കറിയിൽ നിന്നും ഹോട്ടലുകളിൽ നിന്നും മേടിക്കുന്ന ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത്.
അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇവ തുടർന്ന് കാൻസർ പോലുള്ള അവസ്ഥകൾക്ക് പോലും കാരണമാകും. ഭക്ഷണത്തിനോടൊപ്പം വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിഞ്ഞ് ഉടനെ വെള്ളം കുടിക്കുന്നതും അസിഡിറ്റിക്ക് കാരണമാകാറുണ്ട്. പരമാവധിയും തണുത്തതും പഴക്കംചെന്നതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് ഉത്തമം.
മിക്കവാറും ആളുകൾക്കും പാലും പാലുൽപന്നങ്ങളും അസിഡിറ്റി ഉണ്ടാക്കാറുണ്ട് എന്നതുകൊണ്ട് തന്നെ ഇവയെ ബട്ടർ പനീർ എന്നീ രൂപങ്ങളിലേക്ക് മാറ്റിയെടുത്ത് കഴിക്കുന്നതായിരിക്കും ഉത്തമം. അമിതമായി സ്ട്രെസ്സ് ടെൻഷൻ പോലുള്ള പ്രയാസങ്ങൾ ഉള്ള സമയത്ത് ഭക്ഷണം കഴിച്ചാൽ ഇത് ഗ്യാസ് ആയി രൂപപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരം ബുദ്ധിമുട്ടുള്ള സമയത്ത് നല്ല പോലെ ബ്രീത്തിങ് എക്സസൈസുകൾ ചെയ്ത് മനസ്സിനെയും ശരീരത്തിനെയും ശാന്തമാക്കിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക.