ആരോഗ്യം വർദ്ധിപ്പിക്കാനും ചർമം തിളങ്ങാനും ഇനി ഇത് കഴിച്ചാൽ മതി. നിങ്ങളുടെ ചർമം തിളങ്ങുന്നത് ഇനി നിങ്ങളുടെ കൈകൾ കൊണ്ട് തന്നെ.

നിങ്ങൾക്കും ആരോഗ്യമുള്ള ഒരു ശരീര പ്രകൃതി വേണമെങ്കിൽ പ്രത്യേകമായി ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു കാര്യം നിങ്ങളുടെ ജീവിതശൈലിയിലെ ഭക്ഷണ ക്രമീകരണങ്ങൾ തന്നെയാണ്. പ്രധാനമായും നമ്മുടെ ശരീരത്തിന് ഭക്ഷണത്തിൽ നിന്നും ആവശ്യമായ വിറ്റാമിനുകളും കാൽസ്യവും മറ്റ് ലവണങ്ങളും വലിച്ചെടുക്കാനുള്ള ശേഷി 30 വയസ്സ് വരെയാണ് പറയപ്പെടുന്നത്.

   

എന്നാൽ നിങ്ങളുടെ എല്ലുകൾക്കും പല്ലുകൾക്കും മാംസപേശികൾക്കും ശരീരത്തിന്റെ ഓരോ അവയവങ്ങളിലേക്കും വേണ്ട ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കൊളാജൻ. തലമുടിയുടെയും ചർമ്മത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിൽ ഒരുപോലെ പ്രാധാന്യമുള്ള വസ്തുവാണ് ഇത്. അതുകൊണ്ടുതന്നെ കോളേജൻ എന്ന വസ്തു നിങ്ങളുടേ ശരീരത്തിലേക്ക് എത്രത്തോളം ലഭിക്കുന്നുണ്ട് എന്നും ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന കാര്യത്തിലും നമുക്ക് അറിവ് ഉണ്ടായിരിക്കണം.

പ്രധാനമായും ഈ കോളേജൻ കുറയുമ്പോൾ ശരീരത്തിൽ മുടികൊഴിച്ചിൽ ചർമ്മ സംബന്ധമായ ബുദ്ധിമുട്ടുകൾ ചുക്കിളിഞ്ഞ അവസ്ഥയും ഇരുണ്ട നിറം ഉണ്ടാകുന്നതും ചൊറിച്ചിൽ ഉണ്ടാകുന്നതും എല്ലാം അനുഭവപ്പെടാറുണ്ട് . എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നത് സന്ധിവാതങ്ങൾ പോലുള്ള അവസ്ഥകളുടെ ഭാഗമായും ഈ കോളാജന്റെ അളവിൽ കുറവ് അനുഭവപ്പെടാം. 25 വയസ്സ് വരെയുള്ള പ്രായത്തിനുള്ളിലാണ് ശരീരത്തിന് കോളേജൻ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനുള്ള ശേഷി നിലനിൽക്കുന്നത്.

25 വയസ്സ് കഴിയുമ്പോൾ ഓരോ വർഷവും ശരീരത്തിൽ നിന്നും ഓരോ ശതമാനം കുറയുന്നതായി മനസ്സിലാക്കാം. അതുകൊണ്ടുതന്നെ പ്രായം ചെല്ലുമ്പോൾ നിങ്ങൾ ഉണ്ടാകുന്ന ചുളിവുകൾക്കും പാടുകൾക്കും മുടികൊഴിച്ചിലിനും എല്ലാം അടിസ്ഥാന കാരണം ഈ കോളേജന്റെ അളവിലുള്ള കുറവാണ്. നിങ്ങൾക്കും ആരോഗ്യമുള്ള ഒരു ശരീരപ്രകൃതി നിലനിർത്തുന്നതിനായി ഭക്ഷണക്രമീകരണ തന്റെ കാര്യത്തിൽ അല്പം കൂടി ശ്രദ്ധ കൂടുതൽ നൽകേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *