ഹനുമാൻ സ്വാമിയുടെ അനുഗ്രഹം നിങ്ങൾക്ക് എത്രത്തോളം ഉണ്ട് എന്നത് ഇതിലൂടെ അറിയാം, രണ്ടിൽ ഒന്ന് തൊട്ടുനോക്കൂ.

ഹനുമാൻ സ്വാമിയുടെ രണ്ട് ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവയിൽ നിന്നും ഏതെങ്കിലും ഒന്ന് നിങ്ങളുടെ മനസ്സിൽ ഹനുമാൻ സ്വാമിയെ ധ്യാനിച്ചുകൊണ്ട് തന്നെ തിരഞ്ഞെടുക്കുക. നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുക്കുന്ന ആ ചിത്രമാണ് നിങ്ങളോട് സംസാരിക്കാൻ പോകുന്നത്. പ്രധാനമായും ശ്രീരാമനെ അളവറ്റ സ്നേഹിക്കുന്ന ഒരാളാണ് ഹനുമാൻ സ്വാമി.

   

തന്റെ സ്നേഹവും ഭക്തിയും പ്രകടമാക്കാൻ ലഭിക്കുന്ന ഒരു അവസരവും ഹനുമാൻ സ്വാമി ഉപേക്ഷിക്കാറില്ല. നെഞ്ച് പിളർന്ന് കാണിച്ചാലും അതിനകത്ത് ശ്രീരാമനും ദേവിയും ആണ് എന്ന് കാണാനാകും. ഹനുമാൻ സ്വാമിയുടെ നെഞ്ചു പിളർന്ന് ശ്രീരാമനെ കാണിക്കുന്ന ചിത്രമാണ് ആദ്യത്തേത് രണ്ടാമതായി നൽകിയിരിക്കുന്ന ചിത്രം പഞ്ചമുഖ രൂപമുള്ള ഹനുമാൻ സ്വാമിയുടെതാണ്.

ഈ രണ്ടു ചിത്രങ്ങളും ഒരുപോലെ നിങ്ങൾക്ക് ഫലം നൽകും എന്നത് തീർച്ചയാണ്. നിങ്ങൾ ഇവയിൽ നിന്നും ആദ്യത്തെ ചിത്രമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങളുടെ മനസ്സിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടത്തി കിട്ടും എന്നത് ഉറപ്പാണ്. നിങ്ങൾക്ക് ഇത്തരത്തിൽ ആഗ്രഹം നടത്തി കിട്ടുന്ന സമയത്ത് തന്നെ അടുത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പോയി വെറ്റില മാലയും കുങ്കുമ തട്ടും.

സമർപ്പിക്കുന്ന വഴിപാടുകൾ നടത്തുക. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം തീർച്ചയായും സ്വാമി നടത്തിത്തരും. രണ്ടാമതായി നൽകിയിരിക്കുന്ന ചിത്രം തിരഞ്ഞെടുത്തിരിക്കുന്ന ആളുകൾ ഒരു വെള്ള പേപ്പറിൽ 1001 ജയ് ശ്രീരാം ജയ് ഹനുമാൻ എന്ന് എഴുതുക. ഇങ്ങനെ എഴുതിയ ആ പേപ്പർ ഹനുമാൻ ക്ഷേത്രത്തിൽ ഭഗവാനെ സമർപ്പിച്ച് പ്രാർത്ഥിക്കാം. തീർച്ചയായും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം വളരെ പെട്ടെന്ന് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *