ദിവസവും വെറും വയറ്റിൽ ഈ മൂന്നില കഴിച്ചാൽ മതി ഏത് രോഗവും നിങ്ങളിൽ നിന്ന് അകന്നോടും.

ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് കറിവേപ്പില. നാം മലയാളികൾ ഉണ്ടാക്കുന്ന എല്ലാ കറികളിലും കറിവേപ്പിന്റെ ഇല അല്പം എങ്കിലും പൊട്ടിച്ച് ഇടാറുണ്ട്. ചിലർക്കെങ്കിലും ഉള്ള ധാരണയാണ് കറിവേപ്പില ഇങ്ങനെ ഇടുന്നത് കറിയുടെ രുചി കൂട്ടാനോ മണം കൂട്ടാനോ ആണ് എന്നത്. എന്നാൽ യഥാർത്ഥത്തിൽ കറിവേപ്പില ചില ആരോഗ്യ ഗുണങ്ങളാണ് ഇത്തരത്തിൽ കറിവേപ്പില കറികളിൽ .

   

ഉപയോഗിക്കാനുള്ള കാരണം. എല്ലാ കറികളിലും കറിവേപ്പില ധാരാളമായി തന്നെ ചേർത്ത് ഉപയോഗിക്കണം. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കറിവേപ്പില നിത്യവും ഉപയോഗിക്കുന്നത് വലിയ അളവിൽ പരിഹാരമാണ്. എല്ലാദിവസവും എഴുന്നേറ്റ് രാവിലെ വെറും വയറ്റിൽ രണ്ടോ മൂന്നോ കറിവേപ്പില കഴിക്കുകയാണ് എങ്കിൽ പ്രമേഹം പോലുള്ള അവസ്ഥകൾ വളരെ പെട്ടെന്ന് തന്നെ മാറുന്നതാണ്.

കൊളസ്ട്രോൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് കറിവേപ്പില ഇത്തരത്തിൽ ചവച്ചരച്ച് കഴിക്കാം. ശരീരത്തിലെ കൊഴുപ്പിന് വലിയ അളവിൽ നിയന്ത്രിക്കാൻ കറിവേപ്പിലക്ക് കഴിവുണ്ട്. ഇതു മാത്രമല്ല ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ മലബന്ധം പോലുള്ള അവസ്ഥകൾ അനുഭവപ്പെടുകയോ ചെയ്യുന്ന സമയത്ത് കറിവേപ്പില പേസ്റ്റ് രൂപമാക്കി മോരിൽ കലർത്തി കഴിക്കാം.

നിങ്ങളുടെ വീടിന്റെ ഏതെങ്കിലും ഒരു മൂലയിൽ മറ്റുള്ള വയ്ക്കുന്ന ശല്യമാകാതെ നിന്ന് വളരാൻ ഈ ചെടിക്ക് സാഹചര്യങ്ങൾ ഒരുക്കി കൊടുക്കാം. ഒരു ചെറിയ കറിവേപ്പില എങ്കിലും നിങ്ങൾ വീട്ടിൽ നട്ടുവളർത്തുക. കടകളിൽ നിന്നും മേടിക്കുന്ന കറിവേപ്പില ധാരാളമായി വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടുതന്നെ പ്രകൃതിദത്തമായി നിങ്ങൾ നട്ടു നനച്ച് വളർത്തിയെടുത്ത കറിവേപ്പില തന്നെ ഉപയോഗിക്കാം. ഇങ്ങനെ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് മറ്റ് ടെൻഷനുകളും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *