ശാരീരികമായി ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ നാം അനുഭവിച്ചിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന മലം പലപ്പോഴും നിങ്ങളെ വലിയ രീതിയിൽ തന്നെ അസ്വസ്ഥരാക്കും. പ്രധാനമായും ഇത്തരത്തിൽ മലം കെട്ടിക്കിടക്കുന്നത് കൊണ്ട് നിങ്ങൾക്ക് എപ്പോഴും ഒരു കംഫർട്ടബിൾ പൊസിഷൻ ലഭിക്കാറില്ല. ഇത്തരത്തിൽ മലം കെട്ടിക്കിടക്കുന്നതിന് പല രീതിയിലുള്ള കാരണങ്ങളും ഉണ്ട്.
ചില ആളുകൾക്ക് ഇവരുടെ സ്ട്രെസ്സ് ഡിപ്രഷൻ ടെൻഷൻ പോലുള്ള അവസ്ഥകളുടെ ഭാഗമായി ഇത്തരത്തിൽ മലം പുറത്തു പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥകൾ കാണാം. ടോയ്‌ലറ്റിൽ പോകണം എന്ന് തോന്നുന്ന സമയത്ത് ചിലരെങ്കിലും ഇത് ആ സമയത്ത് ചെയ്യാതെ പിന്നീട് എപ്പോഴെങ്കിലും പോകാം എന്ന് കരുതി വൈകിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തികൾ പിന്നീട് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾക്ക്.
ഇടയാക്കും. മാത്രമല്ല സ്ട്രെസ്സ് അമിതമായി വർധിക്കുന്നത് മൂലം രക്തക്കുഴലുകൾ ഉണ്ടാകുന്ന ചില ചലനങ്ങൾ ഈ മല പോകാതിരിക്കാൻ ചിലർക്ക് ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം എന്ന് ചിന്ത ഉണ്ടാകാനും സാധ്യതയുണ്ട്. അമിതമായി കട്ടിയുള്ള രീതിയിലുള്ള ആഹാരങ്ങളും ശരിയായി ദഹിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും ഇത്തരത്തിൽ ദഹനപ്രശ്നങ്ങളും ശോധന ബുദ്ധിമുട്ടുകളും ഉണ്ടാകും.
നമ്മുടെ ഉദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ അളവ് ക്രമാതീതമായി കുറയുന്നത് മൂലം കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതെ കുടലുകളിൽ തന്നെ കെട്ടിക്കിടക്കുകയും ഇത് പിന്നീട് വലിയ ഗ്യാസ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. ധാരാളമായി ഇലക്കറികളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്ന സമയത്തെങ്കിലും മാംസാഹാരങ്ങൾ ഒഴിവാക്കുക. ശരീരത്തിൽ ജലാംശം കുറയുന്നതിന് ഭാഗമായും ഇത് അനുഭവപ്പെടാം എന്നതുകൊണ്ട് തന്നെ ദിവസവും മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.