ജന്മനക്ഷത്ര പ്രകാരം പ്രത്യേകം ചില നക്ഷത്രങ്ങളിൽ ജനിച്ച ആളുകൾക്ക് വലിയ രീതിയിലുള്ള ചില ദുരനുഭവങ്ങൾ നിത്യവും ജീവിതത്തിൽ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. പ്രധാനമായും സ്ത്രീകൾക്കാണ് ഇത്തരത്തിലുള്ള ഒരു നക്ഷത്ര ജന്മം ഉണ്ടാകുന്നത്. ഇവരുടെ ജന്മനക്ഷത്ര പ്രകാരം തന്നെ ഇവരുടെ ജീവിതത്തിൽ ഒരിക്കലും സ്വസ്ഥതയുള്ള ഒരു സാഹചര്യം ഉണ്ടാകില്ല.
എപ്പോഴും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഇവരുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കും. ചിലപ്പോൾ ഇവർക്ക് ചുറ്റുമുള്ള ആളുകളുടെ ബുദ്ധിമുട്ടുകൾ ആയിരിക്കാം ഇവരെ മാനസികമായി തളർത്തുന്നത്. എന്നാൽ ഈ ആളുകളിൽ നിന്നും സ്വയം ഉണ്ടാകുന്ന ചില വിഷമങ്ങളും ഈ മനസ്സിന്റെ താളം തെറ്റിക്കാൻ ഇടയാകാറുണ്ട്. ഇത്തരത്തിൽ മനസ്സമാധാനം ഉണ്ടാകാൻ ഒരു സാധ്യതയും ഇല്ലാത്ത നക്ഷത്രക്കാരിൽ.
ആദ്യത്തേത് ഭരണി നക്ഷത്രമാണ്. ഭരണി നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് സ്വന്തം കാര്യത്തിലുംചുറ്റുമുള്ളവരുടെ കാര്യത്തിലും എപ്പോഴും ടെൻഷൻ ആയിരിക്കും ഉണ്ടായിരിക്കുക. അവിട്ടം നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിലും ഇത്തരത്തിലുള്ള മനപ്രയാസങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കും. തിരുവാതിര നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതവും കൂടുതൽ ദുസഹമാകുന്നത് നക്ഷത്ര സ്വഭാവം അനുസരിച്ചാണ്. ചോദി ച്ചതയം ഉത്രട്ടാതി എന്നീ നക്ഷത്രക്കാരുടെ ജീവിതത്തിലും.
തുടർച്ചയായി ഒരുപാട് പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കും. ഈ പ്രശ്നങ്ങൾ അവരുടെ സമാധാനം നഷ്ടപ്പെടുത്തും എന്ന കാര്യത്തിൽ തീർച്ചയാണ് കുടുംബപരമായും വ്യക്തിപരമായമുള്ള പ്രശ്നങ്ങൾ ഇവരുടെ സമാധാനത്തിന് കോട്ടം വരുത്തും. അത്തം, പൂരാടം എന്നീ നക്ഷത്രത്തിൽ ജനിച്ചവർക്കും ഇത്തരത്തിലുള്ള ഒരു അനുഭവങ്ങൾ തന്നെ തുടർച്ചയായി അനുഭവപ്പെടും. ഇവരുടെ ജീവിതസാഹചര്യങ്ങൾ തന്നെ ഇവരെ ഇത്തരത്തിലുള്ള അനുഭവങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിക്കും.