എളുപ്പത്തിൽ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഉപായമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പലപ്പോഴും ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഹാർഡ് ആയിപ്പോയി എന്ന് പരാതി പറയുന്നവർ ഉണ്ടാകും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ ചെയ്തെടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് ആണെന്ന് വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക.

   

എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള ചപ്പാത്തി ഉണ്ടാക്കി എടുക്കാൻ സാധ്യമാകുന്നത്.നല്ല രീതിയിൽ ചപ്പാത്തി ഉണ്ടാക്കി എടുക്കുന്നതിന് ഇത്തരം വീടുകൾ ചെയ്യുന്നത് നല്ലതാണ്. രീതി എല്ലാവർക്കും വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. ആദ്യമായി ഉണ്ടാക്കുന്നവർ ആണെങ്കിൽ പോലും നല്ല രീതിയിൽ സോഫ്റ്റ് അപ്പത്തിൽ ഉണ്ടാക്കാൻ ഇത് മാത്രം ചെയ്താൽ മതി.

അതിനുവേണ്ടി നമ്മൾ ഗോതമ്പ് മാളിലേക്ക് അല്പം ഉപ്പു കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ചൂടുവെള്ളത്തിൽ കുഴച്ചെടുക്കുക. അതു കഴിഞ്ഞ് അല്പം എണ്ണ ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക. ഇങ്ങനെ ചെയ്യുന്ന എടുക്കുമ്പോൾ നമുക്ക് നല്ല രീതിയിലുള്ള ചപ്പാത്തി സോഫ്റ്റ് ആകാൻ. അതു കൂടാതെ നമ്മൾ ഇടട്ടെ വെച്ച് നല്ലതുപോലെ ഇടിക്കുക.

എങ്ങനെ ഇരിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള ചപ്പാത്തി ഉണ്ടാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഇത് വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *