നിങ്ങൾ കിടക്കുന്ന റൂമിൽ ഈ വസ്തുവെച്ചാൽ സംഭവിക്കാൻ പോകുന്നത്. ഇവ കണി കണ്ടുണർന്നാൽ അന്നത്തെ ദിവസം ഐശ്വര്യമാണ്.

ഒരു ദിവസം രാവിലെ ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് നിങ്ങൾ ക്കണി കാണുന്ന ചില കാര്യങ്ങളുണ്ട്. കൃത്യമായി പറഞ്ഞാൽ രാവിലത്തെ ആദ്യത്തെ 24 മിനിറ്റ് ഒരു വ്യക്തിയുടെ ജീവിതത്തിൽ അതിപ്രധാനമാണ്. ആ 24 മിനിറ്റിനുള്ളിൽ നിങ്ങൾ കാണുന്ന ഓരോ കാഴ്ചയും നിങ്ങളുടെ അന്നത്തെ ദിവസത്തെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ രാവിലെ ഉണരുമ്പോൾ കുന്നും ഏറ്റവും അനുയോജ്യമായ കാര്യങ്ങൾ.

   

തലേദിവസത്തിൽ തന്നെ ഒരുക്കി വെക്കാം. നിങ്ങൾ കിടക്കുന്ന മുറിയിലെ തെക്ക് കിഴക്കേ ഭാഗത്ത് ഒരു ലക്ഷ്മി ദേവിയുടെ ഇരിക്കുന്ന ചിത്രവും അതിനോടൊപ്പം അല്പം പണവും സൂക്ഷിക്കുക. രാവിലെ എഴുന്നേറ്റ് ഉടനെ ഈ കാഴ്ച നിങ്ങൾ കാണുന്നു എങ്കിൽ നിങ്ങളുടെ ദിവസം സമൃദ്ധമായി മാറും. ലക്ഷ്മി ദേവി നിൽക്കുന്ന രീതികളെ ചിത്രങ്ങൾ ഒരിക്കലും സൂക്ഷിച്ചു വയ്ക്കരുത്.

രാവിലെ എഴുന്നേറ്റ് റൂമിനകത്ത് നിന്നും പുറത്തേക്ക് വരുമ്പോൾ വീട്ടിലെ പശുവിനെ കണി കാണുന്നത് ഏറ്റവും ഐശ്വര്യമായ ഒരു കാഴ്ചയാണ്. നിങ്ങൾക്ക് സന്തോഷം നൽകുന്ന രീതിയിലുള്ള കാഴ്ചകളാണ് ഇനി 24 കാണുകയും കേൾക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എങ്കിൽ ആണ് അന്നത്തെ ദിവസം നിങ്ങൾക്ക് ഏറ്റവും സന്തോഷപൂർണ്ണമായി മാറുന്നത്. ഒരിക്കലും നിങ്ങൾ കിടക്കുന്ന റൂമിൽ നിങ്ങളുടെ ഏറ്റവും മാനസിക.

അടുപ്പമുള്ളവർ ആണെങ്കിൽ കൂടിയും മരിച്ചുപോയവരുടെ ചിത്രം സൂക്ഷിക്കുന്നത് ഒരു നെഗറ്റീവ് എനർജി ഉണ്ടാക്കാൻ കാരണമാകും. രാവിലെ ഉണർന്ന് ഏറ്റവും ആദ്യം നിങ്ങളുടെ പൂജാമുറിയിൽ പോയി ശ്രീകൃഷ്ണന്റെ വിഗ്രഹവും മയിൽപീലിയും കണികാണുന്നത് എങ്കിൽ ഇത് നിങ്ങളുടെ അന്നത്തെ ദിവസം സന്തോഷപൂർണ്ണമാക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *