ഒട്ടുമിക്ക മലയാളികളും ഇന്ന് ആരോഗ്യ കാര്യത്തിൽ വളരെയധികം പിന്നോക്കം പോകുന്ന ഒരു അവസ്ഥയാണ് കാണുന്നത്. പ്രധാനമായും നാം കൃത്യമായ ഒരു ജീവിതശൈലി പാലിക്കുകയാണ് എങ്കിൽ നിങ്ങളുടെ ആരോഗ്യവും ശരീരത്തിന്റെ ഊർജ്ജവും എല്ലാം നിലനിർത്താൻ സാധിക്കും. മിക്കവാറും പുരുഷന്മാരേക്കാൾ ഉപരിയായി സ്ത്രീകൾ അവർക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഉന്മേഷക്കുറവ്.
അനുഭവപ്പെടുന്നത് ഒരു കാര്യം ചെയ്യാനും എനർജി ഇല്ലാത്ത പോലെ തോന്നുകയും ചെയ്യാം. ഇത്തരത്തിലുള്ള ഒരു അനുഭവങ്ങൾ ഉണ്ടാകുന്ന നേതാക്ക കാരണം നിങ്ങളിലെ ചില ഹോർമോണുകളുടെ പ്രവർത്തനം കൊണ്ട് ആയിരിക്കും. പ്രമേഹം പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകുന്നതിന്റെ ഭാഗമായും അമിതമായി ക്ഷീണം തളർച്ച എന്നിവയെല്ലാം ഉണ്ടാകാറുണ്ട്.
ഉന്മേഷക്കുറവ് മൂലം തന്നെ എപ്പോഴും കിടക്കണം എന്ന് തോന്നലുണ്ടാകാം ഇവർക്ക്. അമിതമായ അളവിൽ ശരീരത്തിലെ കൊഴുപ്പ് വർധിക്കുമ്പോൾ കൊളസ്ട്രോൾ എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ഇതുമൂലം ശരീരം എപ്പോഴും തളർച്ച അനുഭവപ്പെടുന്ന രീതിയും കാണാറുണ്ട്. എപ്പോഴും ഒരു മയക്കം പോലെ അനുഭവപ്പെടാം. നെഞ്ചിലെ ആളുകൾക്കെങ്കിലും തലേദിവസം ശരിയായി ഉറങ്ങാത്തതിന്റെ ഭാഗമായി ഇത്തരത്തിലുള്ള ക്ഷീണവും തളർച്ചയും ഉന്മേഷവും ഉണ്ടാകാറുണ്ട്.
ശരീരഭാരം അമിതമായി വർദ്ധിക്കുന്നതിന് ഭാഗമായി നിങ്ങൾക്ക് കൂർക്കം വലി എന്ന ഒരു അവസ്ഥ ഉണ്ടാകാനും ഇതുമൂലം ഉറക്കം ശരിയായി ലഭിക്കാതെ വരാനും ഇടയാകും. ദിവസവും ഏറ്റവും കുറഞ്ഞത് 6 മണിക്കൂർ നേരമെങ്കിലും ഉറങ്ങാനായി ശ്രമിക്കണം. ശരീരത്തിലെ ജനാംശം നിലനിർത്തുന്നതിനായി 12 ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. ആരോഗ്യകരമായ ഒരു ഭക്ഷണരീതിയായിരിക്കണം നിങ്ങളുടേത്. ഇതിനായി കൃത്യമായ സമയവും ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ ആയിരിക്കണം ഉൾപ്പെടുത്തേണ്ടത്.