മുടികൊഴിച്ചിലും താരൻ പ്രശ്നങ്ങളുമായി പ്രയാസപ്പെടുന്ന പലരും ഒരുപാട് മാർഗ്ഗങ്ങൾ ഇതിനുവേണ്ടി പരീക്ഷിച്ചു മടുത്തു പോയിരിക്കും. എന്നാൽ നിങ്ങൾക്ക് വളരെ എളുപ്പം ചെയ്യാവുന്നതും പെട്ടെന്ന് റിസൾട്ട് കിട്ടുന്നതുമായ ഒരു രീതി പരിചയപ്പെടാം. നിങ്ങളുടെ മുടി അകാലത്തിൽ നരക്കുന്നത് ഒഴിവാക്കാനും, മുടി കൊഴിഞ്ഞു പോകുന്നത് ഇല്ലാതാക്കാനും, മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ഈ ഒരു രീതി സഹായിക്കും.
ഇത് ചെയ്യുന്ന സമയത്ത് ചുരുക്കം ചില ആളുകൾക്കെങ്കിലും നീരിറക്കം ഉണ്ടാകുന്നത് അനുഭവപ്പെടാറുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഏതെങ്കിലും എണ്ണയോ ജെല്ലൊ നിങ്ങൾ തലയിൽ ഉപയോഗിക്കുന്നതിനു മുൻപായി കാലുകൾ നല്ല തണുത്ത വെള്ളത്തിൽ മുക്കി വെച്ചിരിക്കണം. കാൽപാദം ഇത്തരത്തിൽ തണുത്ത വെള്ളത്തിൽ ഇരിക്കുന്നത് ഇല്ലാതാക്കാൻ സഹായിക്കും.
നിങ്ങളുടെ തലമുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉണ്ടാക്കുന്ന ഈ ഏറ്റവും പ്രധാനമായും ഉപയോഗിക്കുന്ന ഒരേയൊരു വസ്തുവാണ്, ഇത് ഫ്ലാക്സ് സീഡ് ആണ്. ഇന്ന് കടകളിലും സൂപ്പർമാർക്കറ്റുകളിലും ഓൺലൈനിൽ സുലഭമായി തന്നെ ഇത് ലഭിക്കും. ഗ്യാസ് കത്തിച്ച് അതിനുമുകളിൽ രണ്ട് ഗ്ലാസ് വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് തിളപ്പിക്കാനായി വയ്ക്കാം. ഇതിലേക്ക് അര ഗ്ലാസ് ഫ്ലാക്സ് സീഡ് ചേർത്തു കൊടുക്കാം.
ഇത് നല്ലപോലെ തിളച്ചു വരുന്ന സമയത്ത് ഈ വീടിനുള്ളിൽ നിന്നും ജെല്ല് പുറത്തുവരും. ഒരു കോട്ടൺ തുണിയിലൂടെ ഇത് അരിച്ച് പിഴിഞ്ഞെടുത്ത് നിങ്ങൾക്ക് തലയോട്ടിയിൽ നല്ലപോലെ മസാജ് ചെയ്തു പിടിപ്പിക്കാം. തുടർച്ചയായി ഒരാഴ്ച ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് നല്ല റിസൾട്ട് കിട്ടും എന്ന ഉറപ്പാണ്. ഇതിലേക്ക് തണുത്ത ശേഷം അഞ്ച് വിറ്റമിൻ ഇ ഓയിൽ ക്യാപ്സ്യൂൾ കൂടി പൊട്ടിച്ചൊഴിക്കണം.