മുടിയിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ കഷ്ടകാലം വരുന്നത് നേരത്തെ അറിയാം.

മുട്ടോളം മുടിയിറങ്ങി കിടക്കുന്ന ചില സ്ത്രീകൾ ഉണ്ട് എന്നാൽ പലപ്പോഴും ഈ മുട്ടോളം ഇറങ്ങി കിടക്കുന്ന നമ്മുടെ മുടിയിൽ കാണുന്ന ചില ലക്ഷണങ്ങളാണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾ മുൻകൂട്ടി നിങ്ങൾക്ക് കാണിച്ചു തരുന്നത്. നിങ്ങൾ മുടി വെട്ടുന്ന ചില സാഹചര്യങ്ങളിൽ അത് ഏതു ദിവസമാണ് എന്ന കാര്യത്തിൽ അല്പം ശ്രദ്ധ വേണം.

   

അമാവാസി ദിവസങ്ങളിൽ ഒരിക്കലും നിങ്ങൾ മുടി വെട്ടാൻ പാടില്ല. അതുപോലെതന്നെ നിങ്ങൾ ജനിച്ച മാസം വരുന്ന സമയത്ത് മുടി വെട്ടുന്നത് എത്ര അനുയോജ്യമല്ല. എല്ലാ മാസവും നിങ്ങളുടേ ജനന നക്ഷത്രം വരുന്ന ദിവസം ഒരിക്കലും മുടിവെട്ടരുത്. ഈ ദിവസങ്ങളിൽ എല്ലാം മുടിവെട്ട് വലിയ രീതിയിൽ നിങ്ങളുടെ ശരീരവുമായി ബുദ്ധിമുട്ടുകൾക്ക് അല്ലെങ്കിൽ തിരിച്ച് മുടി വളരാനുള്ള സാഹചര്യം ഇല്ലാതാക്കാനും ഇടയാക്കും.

ഏതെങ്കിലും സാഹചര്യങ്ങളിൽ വിളക്കിൽ നിന്നും അടുപ്പിൽ നിന്നും നിങ്ങളുടെ മുടിയിലേക്ക് തീപടർന്ന് അല്പം മുടിയെങ്കിലും കരിഞ്ഞുപോകാനുള്ള ഒരു സാഹചര്യം ഉണ്ടായി എങ്കിൽ തീർച്ചയായും നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും വലിയ അപകടം ഉണ്ടാകാൻ പോകുന്നതിന്റെ സൂചനയാണ്. വലിയ ഒരു ദുസൂചനയായി തന്നെ ഇതിനെ മനസ്സിലാക്കണം.

പ്രത്യേകിച്ച് ഒരു കാരണങ്ങളും ഇല്ലാതെ തന്നെ നല്ല രീതിയിൽ ഉണ്ടായിരുന്ന നിങ്ങളുടെ മുടി പെട്ടെന്ന് കൊഴിഞ്ഞു പോവുകയോ മുടിയുടെ ഉള്ളു കുറയുകയോ ചെയ്യുന്നുണ്ടെങ്കിൽ ഇത് കണ്ണേറ് ദൃഷ്ടി ദോഷം എന്നിവയുടെ ഭാഗമായിട്ടാണ്. നിങ്ങൾ നിത്യേന നിങ്ങളുടെ മുടിയിൽ തേക്കുന്ന എണ്ണ ഇരുപത്തിയൊന്ന് ദിവസം അനക്കാതെ ദേവീ ചിത്രത്തിനു മുൻപിൽ വെച്ച്, ക്ഷേത്രത്തിൽ പൂജിച്ച് ഉപയോഗിച്ചാൽ ഇതിനൊരു പരിഹാരമാകും.

Leave a Reply

Your email address will not be published. Required fields are marked *