കാലുകളുടെ മസിലുകളുടെ ഭാഗത്ത് ഞരമ്പുകൾ തടിച്ചു പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു അവസ്ഥ കാണുമ്പോൾ ആണ് വെരിക്കോസ് പ്രശ്നങ്ങളുണ്ട് എന്നത് പലപ്പോഴും തിരിച്ചറിയുന്നത്. എന്നാൽ യഥാർത്ഥത്തിൽ ചില ആളുകൾക്ക് ഇത് ഞരമ്പുകൾ തടിച്ചു പുറത്തേയ്ക്ക് വരാതെ തന്നെ വെരിക്കോസ് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. അഞ്ചു മിനിറ്റ് നിൽക്കുമ്പോഴേക്കും കാല് കടന്നു പൊട്ടുന്ന രീതിയിലുള്ള അനുഭവമാണ്.
എവിടെയെങ്കിലും ഇരിക്കണം എന്ന് തോന്നലോ ഉണ്ടാകുന്നത് ഈ വെരിക്കോസിന്റെ ബുദ്ധിമുട്ട് ഭാഗമായി അനുഭവപ്പെടുന്നതാണ്. ഒരുപാട് സമയം നടക്കാൻ ഇവർക്ക് സാധിക്കില്ല. കാലുകളുടെ വെരിക്കോസ് ബുദ്ധിമുട്ട് വരുന്ന ഭാഗങ്ങളിൽ വല്ലാതെ നേര് വച്ച് വരുന്നതും ഇതിന്റെ ബുദ്ധിമുട്ട് തന്നെയാണ്. ശരീരത്തിൽ വലിയ തോതിൽ രക്തക്കുഴലുകളിലൂടെ ബ്ലോക്കുകൾ ഉണ്ടാകുന്നതിന്.
ഭാഗമായി രക്തം ശരിയായി പ്രവഹിക്കാതെ കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയുടെ ഭാഗമായിട്ടാണ് ഈ വെരിക്കോസ് ബുദ്ധിമുട്ട് കാണപ്പെടുന്നത്. 70% ത്തോളം ഈ ബുദ്ധിമുട്ട് സ്ത്രീകൾക്കാണ് ഉള്ളത്. ഗർഭാവസ്ഥയിൽ ആകുന്ന സമയത്തും സ്ത്രീകൾക്ക് ഈ ബുദ്ധിമുട്ട് അമിതമായി കണ്ടുവരുന്നു. ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നത് വെരിക്കോസ് പ്രശ്നങ്ങൾ വലിയതോതിൽ വർധിക്കാൻ ഇടയാക്കും. നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിങ്ങൾക്ക് അലർജിയുള്ളവർ.
ഉണ്ടോ എന്ന് കണ്ടെറിഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കണം. ചില ആളുകൾക്ക് പാല് ഗ്ളൂട്ടൺ എന്നിവ വലിയതോതിൽ ഉണ്ടാകുന്നതായിരിക്കും ഇവ തിരിച്ചറിയാതെ കഴിക്കുന്നതും ഈ പെരിക്കോസ് പ്രശ്നങ്ങളെ വർധിക്കാൻ ഇടയാക്കും. ചുരുക്കം ചില ആളുകൾക്കെങ്കിലും മെഡിക്കൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഈ ഞരമ്പുകൾ തടിച്ച പുറത്തേക്ക് വരുക മാത്രമല്ല ഇവയിൽ ചൊറിഞ്ഞു പൊട്ടുന്ന ഒരു അവസ്ഥ വരെ അനുഭവപ്പെടാം. കൃത്യമായ ഒരു ആരോഗ്യ ശീലം ഉണ്ടെങ്കിൽ ഇതിനെ പരിഹരിക്കാൻ ആകും.