ഒക്ടോബർ 25 സൂര്യഗ്രഹണത്തിന്, കരുതിയിരിക്കേണ്ട ചില നക്ഷത്രക്കാർ.

സൂര്യഗ്രഹണവും ദീപാവലി അമാവാസിയും ഒരേ ദിവസം സംഭവിക്കുന്ന ഒരു പ്രത്യേകനാൾ. ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് എല്ലാം ഇനി സൗഭാഗ്യമാണ്. പ്രധാനമായും സൂര്യഗ്രഹണ സമയത്ത് അമാവാസിയും കൂടി ചേർന്നുവരുന്ന ഒരു പ്രത്യേക ദിവസമാണ് ഈ ഒക്ടോബർ 25 ആം തീയതി. ഈ ദിവസം സംഭവിക്കുന്ന സമയത്ത് ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.

   

പ്രധാനമായും ഗുണകരമായി മാറ്റങ്ങളാണ് ഇവർക്ക് സംഭവിക്കുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് സാധിച്ചു കിട്ടാനും, ഇവരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ ഇവരറിയാത്ത ചെയ്യുന്നതിനും ഈ സമയം സഹായകമാണ്. ധനുകൂറിൽ ജനിച്ച മൂലം, പൂരാടം, ഉത്രാടം എന്ന നക്ഷത്രക്കാരാണ് ഇത്തരത്തിൽ വലിയ സൗഭാഗ്യങ്ങൾ നേടിയെടുക്കാൻ പോകുന്ന ഏറ്റവും ആദ്യത്തെ നക്ഷത്രക്കാർ.

സാമ്പത്തികമായി ഒരുപാട് ഉന്നതിയിലെത്താൻ ഈ നക്ഷത്രക്കാർക്ക് ഈ സമയം സഹായകമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ജീവിതത്തിൽ ഒരിക്കലും വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകമായി ഈശ്വര പ്രാർത്ഥന നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കണം. യഥാർത്ഥത്തിൽ എല്ലാ രാശിയിൽ ജനിച്ച ആളുകൾക്കും ഇത് അത്ര അനുയോജ്യമായ സമയമല്ല. ചിങ്ങം, കന്നി, തുലാം രാശിയിൽ ജനിച്ച ആളുകൾക്ക്  ഈ സമയം.

വളരെ മോശം അനുഭവങ്ങൾ ഉണ്ടാകാം. ഈ രാശിയിൽ ജനിച്ച ആളുകൾ അല്പം ഒന്ന് കരുതിയിരിക്കേണ്ട സമയമാണ് എന്ന് തന്നെ പറയാനാകും. അവരുടെ ഇഷ്ട ദൈവങ്ങളെ കൂടുതൽ പ്രാർത്ഥനയോടുകൂടി ചേർത്ത് പിടിക്കാം. നവഗ്രഹ പൂജ എല്ലാം ഈ സമയത്ത് ചെയ്യുന്നത് അനുയോജ്യമാണ്. വലിയ ദോഷങ്ങൾ ഒന്നും ഇല്ലാതെ ഈ സമയം കടന്നു പോകുന്നതിനു വേണ്ടി പ്രത്യേകമായ പ്രാർത്ഥനകളും വഴിപാടുകളും നടത്താം.

Leave a Reply

Your email address will not be published. Required fields are marked *