ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള ദാമ്പത്യ ബന്ധം കൂടുതൽ സൂദൃടം ആകുന്നത് അവരുടെ ജന്മനക്ഷത്രങ്ങൾ കൂടി അതിനനുസൃതമായി കൂടിച്ചേരുമ്പോഴാണ്. നക്ഷത്ര പൊരുത്തമുള്ള ആളുകൾ മാത്രമാണ് ദാമ്പത്യജീവിതം കൂടുതൽ ആസ്വാദ്യകരമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നത്. ചിലരൊക്കെ പറയാറുണ്ട് നക്ഷത്ര പൊരുത്തം ഇല്ലെങ്കിലും മനപ്പൊരുത്തം ഉണ്ട് എന്നത് എന്നാൽ യഥാർത്ഥത്തിൽ എത്രയൊക്കെ മലപ്പുറത്തും ഉണ്ട് എങ്കിലും നക്ഷത്രപ്പെടുത്തുമില്ലാതെയാണ് വിവാഹം കഴിക്കുന്നത് എങ്കിൽ ഇത് കൂടുതൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകും.
പ്രധാനമായും ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹബന്ധത്തിൽ വലിയ വിള്ളലുകൾ ഉണ്ടാവുകയും ഇതുമൂലം ദാമ്പത്യത്തിൽ കലഹങ്ങളും പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യും. ഒരിക്കലും ഇത്തരത്തിൽ കൂടിച്ചേരാൻ പാടില്ലാത്ത നക്ഷത്രങ്ങളിൽ ഏറ്റവും ആദ്യത്തേത് അനിഴവും തൃക്കേട്ടയുമാണ്. അനിഴം നക്ഷത്രത്തിൽ ജനിച്ച പങ്കാളിയും തൃക്കേട്ട നക്ഷത്രത്തിൽ ജനിച്ച പങ്കാളിയും കൂടിച്ചേർന്ന വിവാഹം കഴിക്കുന്നതിലൂടെ ആ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാവുകയും.
ഇത് പകുതി വച്ച് പിരിഞ്ഞു പോകാനുള്ള സാധ്യതയുമുണ്ട്. ഭരണി നക്ഷത്രത്തിൽ ജനിച്ചവരും ആയില്യം നക്ഷത്രത്തിൽ ജനിച്ചവരും വിവാഹം കഴിക്കുന്നത് കൊണ്ടും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനും കൂടുതൽ പ്രശ്നമായ ദാമ്പത്യജീവിതം ആകാനും സാധ്യതകൾ ഏറെയാണ്. കാർത്തികയും വിശാഖവും തമ്മിൽ കൂടി ചേരുമ്പോൾ ആ ദാമ്പത്യ ജീവിതത്തിൽ ഒരിക്കൽപോലും സന്തോഷവും സമാധാനവും നിലനിൽക്കില്ല. ഇത്തരത്തിൽ ഒരുപാട് നക്ഷത്രങ്ങളുണ്ട് മറ്റു നക്ഷത്രങ്ങളുമായി കൂടിച്ചേർന്ന .
വിവാഹബന്ധത്തിലേക്ക് കടക്കാൻ പാടില്ലാത്തവർ. ഈ നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞ് വിവാഹം ആലോചിക്കുന്ന സമയത്ത് തന്നെ ഇത്തരക്കാരെ ഒഴിവാക്കിക്കൊണ്ട് മാത്രം മുന്നോട്ടു പോവുക. തിരുവാതിരയും തിരുവോണവും തമ്മിൽ ഇങ്ങനെ തന്നെയാണ്. ഇത്തരക്കാർ തമ്മിൽ വിവാഹം കഴിക്കുമ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മിക്കപ്പോഴും ദുഃഖവും പ്രശ്നങ്ങളും മാത്രമായിരിക്കും ഉണ്ടായിരിക്കുക.